Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment

കോഹ്ലിയുടെ ഡയറ്റ് സീക്രട്ട്; എല്ലുകൾക്ക് ബലക്ഷയമെങ്കിൽ ഈ ടിപ്പ് നിങ്ങൾക്കും കടമെടുക്കാം; വീഡിയോ വൈറൽ

by Brave India Desk
Feb 14, 2024, 07:53 pm IST
in Entertainment
Share on Facebook
Tweet
WhatsApp
Telegram

സെലിബ്രിറ്റികൾ എങ്ങനെ ആരോഗ്യവും സൗന്ദര്യവുമെല്ലാം കാത്തുസൂക്ഷിക്കുന്നു എന്നറിയാൻ ആകാഷയുള്ളവരാണ് എല്ലാവരും. പ്രത്യേകിച്ച് ഫിറ്റ്‌നസ് കൃത്യമായി നോക്കുന്ന താരങ്ങളെയെല്ലാം പിന്തുടരാൻ ആളുകൾക്ക് ഇഷ്ടമാണ്. ശരീരസൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും തന്നെ വിട്ടുകൊടുക്കാത്തവരാണ് പ്രത്യേകിച്ച് കായിക താരങ്ങൾ. ഇതിന്റെ ചിത്രങ്ങളും താരങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.

ഇത്തരത്തിൽ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഡയറ്റ് രഹസ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.  കോഹ്ലി ഒരു അഭിമുഖത്തിൽ സംസാരിക്കുന്ന വീഡിയോ പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ നേഹ സഹായ ആണ് പങ്കു വച്ചിരിക്കുന്നത്. എല്ലുകൾ ദുർബമായിക്കൊണ്ടിരിക്കുന്നൊരു അവസ്ഥ കോഹ്ലി നേരിട്ടിരുന്നുവത്രേ. ഇതിനെ പ്രതിരോധിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും പിന്നീട് കോഹ്ലി ഡയറ്റിൽ വരുത്തിയൊരു മാറ്റത്തെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുന്നതിന്റെ ഭാഗമായി കോഹ്ലിക്ക് കഴുത്ത് വേദന പതിവായിരുന്നുവെന്നും കോലി വീഡിയോയിൽ പറയുന്നുണ്ട്. ‘നമ്മൾ ആവശ്യത്തിന് ആൽക്കലൈൻ ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിച്ചാലേ വയറിന്റെ പ്രവർത്തനം കൃത്യമാകൂ. അതിന് അനുസരിച്ച് ഡയറ്റ് മാറ്റി. ആൽക്കലൈൻ ആയിട്ടുള്ള ഒന്നും നേരത്തെ കഴിക്കുമായിരുന്നില്ല. പക്ഷേ ആ ശീലമെല്ലാം ഞാൻ മാറ്റി. എന്റെ എല്ലുകൾ നേർത്തും ദുർബലമായും വന്നുകൊണ്ടിരിക്കുകയായിരുന്നു അതിന്റെ ഭാഗമായി കഴുത്തിലൊരു മുഴ പോലെ വന്നിരുന്നു’- കോഹ്ലി പറയുന്നു.

മുപ്പത്തിയഞ്ച് വയസ് കഴിഞ്ഞവരിൽ മിക്കപ്പോഴും കാണുന്ന പ്രശ്‌നമാണ് എല്ലുകൾക്ക് ആരോഗ്യക്ഷയം സംഭവിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ അവസ്ഥ കണ്ടു വരുന്നത്. അതിനാൽ കോലിയുടെ ഈ ഡയറ്റ് ടിപ് ഏവർക്കും കടമെടുക്കാവുന്നതാണെന്നും നേഹ പറഞ്ഞു. ആൽക്കലൈൻ ഭക്ഷണ-പാനീയങ്ങളുടെ പോരായ്മ ശരീരത്തെ പല രീതിയിൽ ബാധിക്കാം. അതിലൊന്നാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യക്ഷയമെന്നും നേഹ കൂട്ടിച്ചേർത്തു.

ചില അസിഡിക്- ആൽക്കലൈൻ ഭക്ഷണപാനീയങ്ങളുടെ ലിസ്റ്റും നേഹ പങ്കുവച്ചിട്ടുണ്ട്. കാപ്പി, ചായ, ചീസ്, കോള, ഷുഗർ, പാക്കേജ്ഡ് ഫുഡ്‌സ്, ഇറച്ചി എല്ലാം അസിഡിക് ആണ്. കുക്കുമ്പർ, മല്ലിയില, പാവയ്ക്ക, ബ്രക്കോളി, അവക്കാഡോ, സ്‌ട്രോബെറി, സെലറി, സ്പിനാഷ്, ചിയ സീഡ്‌സ് എന്നിവയെല്ലാം ആൽക്കലൈൻ ആയവയ്ക്കുള്ള ഉദാഹരണങ്ങളാണ്. ഒരു ഗ്ലാസ് വെജിറ്റബിൾ ജ്യൂസ് ദിവസവും കഴിച്ചാൽ തന്നെ ആൽക്കലൈൻ ആകാനുള്ളതിന്റെ ആദ്യപടി പൂർത്തിയായതായും നേഹ പറയുന്നു.

Tags: Dietvirat kohli
Share12
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies