അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം
വെസ്റ്റിൻഡീസിനെതിരായ നാലാം ടി20 മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 100 സിക്സറുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ താരമായി ...



























