ചോറ് ഇഷ്ടമല്ല പക്ഷേ തടിക്കണം… ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നോക്കൂ.. മാസങ്ങൾ മതി ശരീരഭാരം വർദ്ധിക്കാൻ
കേരളത്തിൽ ‘ഭക്ഷണം’ എന്നത് പറയുമ്പോൾ പലർക്കും ആദ്യം മനസ്സിൽ വരുന്നത് ചോറ് തന്നെയാണ്. ചോറ് ഇല്ലെങ്കിൽ ഭക്ഷണം പൂർത്തിയാകില്ലെന്നതാണ് മലയാളികളുടെ ധാരണ. പക്ഷേ കാലം മാറിയിരിക്കുന്നു. ഇന്ന് ...


















