Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിണറായി വിജയൻ ‘നാറി’ ആണെന്ന് കെ സുധാകരൻ ; അഴിമതിപ്പണം കൊണ്ട് കുടുംബത്തെ പോറ്റുന്നവനെന്നും ആക്ഷേപം

by Brave India Desk
Feb 27, 2024, 07:23 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം : പിണറായി വിജയൻ ‘നാറി’ ആണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പി. പിണറായി വിജയന് പണം മാത്രമാണ് ഒരേ ഒരു ലക്ഷ്യം. അഴിമതിപ്പണം കൊണ്ട് കുടുംബത്തെ പോറ്റുന്നവനാണ് പിണറായിയെന്നും കെ സുധാകരൻ ആക്ഷേപിച്ചു. നാട്ടിൽ ഒരു സർക്കാരില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും കെ സുധാകരൻ വ്യക്തമാക്കി.

പിണറായി വിജയന് താങ്ങും തണലുമായി നിൽക്കുന്നത് ബിജെപി ആണെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു. നരേന്ദ്രമോദി പറഞ്ഞ രണ്ടക്ക സീറ്റ് പിണറായി വിജയനുമായുള്ള അഡ്ജസ്റ്റ്മെന്റ് ആണെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞദിവസം ആലപ്പുഴയിൽ വെച്ച് കെപിസിസിയുടെ സമരാഗ്നി ജാഥയുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിനിടയിൽ കെ സുധാകരൻ വി ഡി സതീശനെതിരെ അസഭ്യ പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ നാറി എന്ന് വിളിച്ചിരിക്കുന്നത്.

Stories you may like

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

ഇവിഎം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് ഇരച്ചെത്തി തൃണമൂൽ പ്രവർത്തകർ ; കൊൽക്കത്തയിൽ ഉൾപ്പെടെ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ മുഖ്യമന്ത്രി പിണറായി വിജയൻ കൈപ്പറ്റിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. കേരളത്തിലെ രണ്ടു പ്രമാദമായ അഴിമതികളിലും പിണറായി വിജയന്റെ പേര് ഉയർന്നുവരികയാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.

Tags: K SUDHAKARANagainst pinarayi vijayan
Share1TweetSendShare

Latest stories from this section

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

Discussion about this post

Latest News

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

ഇവിഎം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് ഇരച്ചെത്തി തൃണമൂൽ പ്രവർത്തകർ ; കൊൽക്കത്തയിൽ ഉൾപ്പെടെ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

ഇവിഎം സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് ഇരച്ചെത്തി തൃണമൂൽ പ്രവർത്തകർ ; കൊൽക്കത്തയിൽ ഉൾപ്പെടെ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

അന്ന് മിസ്സ് ഇന്റർനാഷണൽ, ഇന്ന് ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ; ഹാർവാർഡിലെ പഠനം പോലും ഉപേക്ഷിച്ച് രാജ്യസേവനം തിരഞ്ഞെടുത്ത ധീര വനിത

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

പശ്ചിമ ബംഗാൾ എക്സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിക്കില്ല; പിന്മാറി ആക്സിസ് മൈ ഇന്ത്യ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

അഗ്നി-6 വികസിപ്പിക്കാൻ പൂർണ്ണ സജ്ജമെന്ന് ഡിആർഡിഒ ; ഇന്ത്യയുടെ ഏറ്റവും മാരകമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ

ബുംറയെ നേരിടുക അസാധ്യം; പാക് ഓപ്പണറുടെ വീരവാദത്തിന് പിന്നാലെ സത്യം തുറന്നുപറഞ്ഞ് ഉസ്മാൻ ഖാൻ, വാക്കുകൾക്ക് കൈയടി നൽകി ആരാധകർ

ഭബാനിപൂരിൽ റെക്കോർഡ് പോളിംഗ് ;മമതയും സുവേന്ദുവും നേർക്കുനേർ; മമതയുടെ സിംഹാസനം ഇളകുമോ ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology