K SUDHAKARAN

വായിലൂടെ വിസർജ്ജിക്കുന്ന ജീവി ; യജമാനന് വേണ്ടി വഴിയിൽ നിന്ന് കുരയ്ക്കുന്ന അടിമ : എ കെ ബാലനെതിരെ കെ സുധാകരൻ

മുൻമന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. പിണറായി വിജയൻ്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാൻ ...

തരൂരിനെ ‘നന്നായി ഉപദേശിച്ചു’; അതെന്താണെന്ന് വായിച്ചെടുത്താൽ മതി; പാർട്ടി അഭിപ്രായമല്ല അദ്ദേഹം പറഞ്ഞതെന്ന് കെ സുധാകരൻ

കാസർകോട്: ശശി തരൂർ - എഡിറ്റോറിയൽ വിഷയത്തിൽ പ്രതികരണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ശശി തരൂരിനെ ഫോണിൽ വിളിച്ച് 'നല്ല ഉപദേശം' നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് ...

ഇരുട്ടിൽ നിർത്തി നേതൃമാറ്റ ചർച്ച നടത്തുന്നു;അമർഷം അറിയിക്കാൻ കെ സുധാകരൻ; കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഉടൻ മാറ്റില്ലെന്ന് ഹൈക്കമാൻഡ്

തിരുവനന്തപുരം : നേതൃമാറ്റ ചർച്ചയിൽ അമർഷം നേരിട്ടറിയിക്കാൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ . ഇന്ന് കെ സി വേണുഗോപലുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തും. തന്നെ ...

സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റം; ചർച്ചകൾ അന്തിമഘട്ടത്തിൽ, ഹൈക്കമാൻഡ് കൂടിയാലോചന

തിരുവനന്തപുരം : സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിലെ ചർച്ചകൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് അന്തിമ ഘട്ടത്തില്‍ ആണ് നേതൃത്വം. നേതാക്കൾ നിർദ്ദേശിച്ച പേരുകളിൽ ഹൈക്കമാൻഡ് കൂടിയാലോചന തുടരുകയാണ്. കെ സി ...

പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ..; നാടിനും നാട്ടാർക്കും വേണ്ടാത്ത മുഖ്യമന്ത്രി; രൂക്ഷവിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം: സ്തുതിഗീത വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവലമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുകഴ്ത്ത് പാട്ടും കേട്ട് കയ്യും വീശി മുഖ്യമന്ത്രി എന്നായിരുന്നു കെ സുധാകരന്റെ ...

സന്ദീപ് വാര്യരെ ഇങ്ങോട്ടേക്ക് കൊണ്ട് വന്നതല്ല താല്പര്യപ്രകാരം വന്നതാണെന്ന് കെ സുധാകരൻ; അനുസരിച്ചാൽ കൂടെ നിർത്തുമെന്നും പരാമർശം

തിരുവനതപുരം: സന്ദീപ് വാര്യർ കോൺഗ്രസിൽ വന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. " സന്ദീപിനെ ബലമായി കൊണ്ടുവന്നതല്ല, ഇങ്ങോട്ട് താത്‌പര്യപ്പെട്ട് ...

14 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത് ; ഉമ്മൻചാണ്ടിയോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി ...

ജാമ്യം കിട്ടി എന്നതിനർത്ഥം നിരപരാധിയാണെന്നല്ല ; പി പി ദിവ്യയുടെ കാര്യത്തിൽ എംവി ഗോവിന്ദന് കുറ്റബോധം : കെ സുധാകരൻ

തിരുവനന്തപുരം : എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി കെപിസിസി ...

പിണറായി ഭീകരജീവി ; ഞാൻ എന്റെ കുടുംബം എൻറെ സമ്പത്ത് എന്നത് നയം; രാജിവെച്ചില്ലെങ്കിൽ അടിച്ചുപുറത്താക്കണം; കെ സുധാകരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഒരു ഭീകര ജീവിയാണ് തന്റെ നാട്ടുകാരനായ പിണറായി വിജയൻ. ...

നാട്ടിൽ വച്ച് കണ്ടുമുട്ടും; നാളെ മുതൽ നോക്കിക്കോ; പോലീസിനെ വെല്ലുവിളിച്ച് കെ സുധാകരൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ പോലീസിനെ വെല്ലുവിളിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ...

ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ കയ്യിട്ട് വാരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകണം; കെ സുധാകരൻ

തിരുവനന്തപുരം : ജനങ്ങളിൽ നിന്ന് പിരിക്കുന്ന ഫണ്ടിൽ നിന്ന് ഇനിയും കയ്യിട്ട് വാരില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്ക് ...

കോൺഗ്രസ് വഴി ആയിരുന്നു ചെന്നിത്തല പണം നൽകേണ്ടത്; സർക്കാരിന് ശമ്പളം നൽകാൻ ആരും പറഞ്ഞില്ല ; കെ സുധാകരൻ  

തിരുവനന്തപുരം :കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനത്തിനെതിരെയാണ് കെപിസിസി അദ്ധ്യക്ഷൻ രംഗത്തെത്തിയത്. പണം സ്വരൂപിക്കാൻ ...

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ,കൂടോത്രത്തിനു പിന്നിൽ പ്രമുഖ കോൺഗ്രസ് നേതാവ്’; വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ

കണ്ണൂർ: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോൺഗ്രസ് നേതാവാണെന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ. കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്‌സാക്ഷിയായ വിപിൻ ...

‘ഉയിര് പോകാത്തത് ഭാഗ്യം’; സുധാകരന്റെ വീട്ടിൽ കൂടോത്രം; കുഴിച്ചെടുത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ; വീഡിയോ പുറത്ത്

കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടിൽ കൂടോത്രം കുഴിച്ചെുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സുധാകരന്റെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് തകിടും രൂപങ്ങളും ഉൾപ്പെടുന്ന ചില വസ്തുക്കൾ കണ്ടെത്തിയത്. ...

പിണറായി ആത്മാവ് നഷ്ടപ്പെട്ട സിപിഎമ്മിന്റെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുർഭൂതം; കെ. സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ദുർഭൂതം ആണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പിണറായിയ്ക്ക് കാവൽ നിൽക്കുകയാണ്. ഗോവിന്ദൻ തരം ...

അവൻ എത്രപേരെ ബോംബ് എറിഞ്ഞും വെട്ടിയും കൊന്നു; ആണത്തമുണ്ടോ അവന്?; പിണറായി വിജയൻ വിവരം കെട്ടവനെന്ന് കെ സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ വിവരം കെട്ടവനാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തലശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ അവൻ എന്നും ...

വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ; ബോംബ് ഇനിയും പൊട്ടാനുണ്ട്; എരഞ്ഞോളി സ്‌ഫോടനത്തിൽ വിവാദ പരാമർശവുമായി കെ സുധാകരൻ

തിരുവനന്തപുരം: എരഞ്ഞോളിയിൽ ബോംബ് സ്‌ഫോടനത്തിൽ വൃദ്ധൻ മരിച്ച സംഭവത്തിൽ വിവാദ പരാമർശവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വൃദ്ധൻ അല്ലേ മരിച്ചത്, ചെറുപ്പക്കാരൻ അല്ലല്ലോ.. എന്നായിരുന്നു കെ ...

ഇ പി ജയരാജനെ തൊട്ടാൽ പിണറായിയുടെ അഴിമതി സാമ്രാജ്യം പൊളിയും, ഒരു നടപടിയും വരില്ലെന്ന് ആദ്യമേ അറിയാമായിരുന്നു – കെ സുധാകരൻ

ഇ പി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ലെന്ന് ആദ്യമേ അറിയാമായിരുന്നു എന്ന് വ്യക്തമാക്കി കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. അതിനു കാരണം പിണറായി ...

ഞാനല്ല; ബിജെപിയിലേക്ക് പോകാൻ നിൽക്കുന്നത് സുധാകരൻ; പ്രതികരിച്ച് ഇപി ജയരാജൻ

കണ്ണൂർ: കെ സുധാകരന്റെ വെളിപ്പെടുത്തലുകൾക്ക് മറുപടിയുമായി എൽഡിഎഫ്് കൺവീനർ ഇപി ജയരാജൻ. ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്തു നിൽക്കുന്നത് സുധാാകരനാണെന്നും നേരത്തെ ബിജെപിയിൽ ചേരാനായി വണ്ടി കയറി ചെന്നൈയിലെത്തിയ ...

ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ നേതാവ് ഇപി ജയരാജൻ; പാർട്ടിയിൽ നിന്നും ഭീഷണി വന്നപ്പോൾ പിന്മാറി; ഗുരുതര വെളിപ്പെടുത്തലുമായി കെ സുധാകരൻ

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇപി ജയരാജനാണ്. അതിനായി ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist