against pinarayi vijayan

കേരള പോലീസ് മികച്ച സേന ; പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാത്തത് മുഖ്യമന്ത്രി; പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി : പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . മറ്റു സംസ്ഥാനങ്ങലെ അപേക്ഷിച്ച് മികച്ച സേനയാണ് കേരള പോലീസ്. എന്നാൽ ...

പൊതു ഖജനാവിലെ പണമെടുത്ത് മുഖ്യമന്ത്രിയുടെ മകളുടെ കേസ് നടത്തുന്നു ; ആരോപണവുമായി കെഎം ഷാജി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. മുഖ്യമന്ത്രി മകളുടെ കേസ് നടത്താനായി കേരളത്തിന്റെ പൊതുഖജനാവിൽ നിന്നുള്ള പണം ...

മുഖ്യമന്ത്രി രാഹുൽജിയെ ദ്രോഹിക്കുന്നു ; രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദേശീയ നേതാവിനെ അവഹേളിക്കരുതെന്ന് രമ്യ ഹരിദാസ്

പാലക്കാട്‌ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരായ പിണറായി വിജയന്റെ പരാമർശങ്ങൾക്കെതിരെയാണ് രമ്യ ഹരിദാസ് ...

പിണറായി വിജയൻ ബിജെപിയുടെ പ്രചാരകൻ ; മോദിയെക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുന്നത് പിണറായിയെന്ന് എം എം ഹസ്സൻ

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. കേരളത്തിലെ ബിജെപിയുടെ താര പ്രചാരകനാണ് പിണറായി വിജയൻ. മോദിയെക്കാൾ ...

രാവും പകലുമില്ലാതെ എന്നെ വിമർശിക്കുന്നു ; പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ ഒരു അന്വേഷണവും നടത്തുന്നില്ല ; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

പാലക്കാട്‌ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി. രാജ്യത്തെ രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്നാൽ പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്ന് ...

മുഖ്യമന്ത്രി പിണറായി വിജയന് നേരെ പരിഹാസവും ഭീഷണിയുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആടുജീവിതം സിനിമയുടെ പോസ്റ്ററിന് സമാനമായി അടിമ ജീവിതം ...

കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിണറായി ആർഎസ്എസിന്റെ ആലയിൽ കൊണ്ടുപോയി കെട്ടി; മോദിയെപ്പറ്റി പിണറായി മിണ്ടാത്തത് മകൾ അകത്താകുമെന്ന ഭയം മൂലമെന്ന് കെ മുരളീധരൻ

തൃശ്ശൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒരു വാക്കുപോലും ഇപ്പോൾ മിണ്ടുന്നില്ലെന്ന് മുരളീധരൻ ...

പ്രസംഗത്തിന് നന്ദിയെന്ന് അവതാരകൻ; കമൻ്റ് പറഞ്ഞോളൂ കുഴപ്പം ഇല്ലെന്ന് വി. മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്രോളുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രസംഗത്തിന് നന്ദി പറഞ്ഞ അവതാരകനോട് ഇമ്മാതിരി കമന്റ് ഒന്നും വേണ്ട എന്ന് ഞാൻ പറയുന്നില്ല എന്ന് പിണറായി ...

കേന്ദ്രം സൗജന്യമായി നൽകുന്ന അരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ക്രെഡിറ്റ് അടിച്ചുമാറ്റി സ്വന്തം പേരിൽ പോസ്റ്റർ ; പിണറായി വിജയനെതിരെ കെ സുരേന്ദ്രൻ

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രം സൗജന്യമായി നൽകുന്ന അരിയുടേയും ഭക്ഷ്യധാന്യങ്ങളുടേയും ക്രെഡിറ്റ് അടിച്ചുമാറ്റി പിണറായി വിജയൻ ...

പിണറായി വിജയൻ ‘നാറി’ ആണെന്ന് കെ സുധാകരൻ ; അഴിമതിപ്പണം കൊണ്ട് കുടുംബത്തെ പോറ്റുന്നവനെന്നും ആക്ഷേപം

തിരുവനന്തപുരം : പിണറായി വിജയൻ 'നാറി' ആണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എം പി. പിണറായി വിജയന് പണം മാത്രമാണ് ഒരേ ഒരു ലക്ഷ്യം. അഴിമതിപ്പണം ...

പിണറായി കുടുംബത്തെ ന്യായീകരിച്ചാൽ സ്വയം നാറുമെന്ന് സിപിഎം നേതാക്കൾക്ക് മനസ്സിലായി ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ

തിരുവനന്തപുരം : പിണറായി കുടുംബത്തെ ന്യായീകരിച്ചാൽ സ്വയം നാറും എന്ന് ഇപ്പോൾ സിപിഎം നേതാക്കൾക്ക് മനസ്സിലായെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഈ കാരണം കൊണ്ടാണ് ഇപ്പോൾ ...

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഴിമതിയും കമ്മീഷൻ ഇടപാടുകളും ; സിപിഎമ്മിന്റെ കേന്ദ്രവിരുദ്ധ സമരം വെറും തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : സിപിഎം നടത്തുന്ന കേന്ദ്രവിരുദ്ധ സമരം വെറും തട്ടിപ്പാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ കാരണം ഇവിടത്തെ അഴിമതിയും കൊള്ളയും ...

നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത് ; രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ

കോട്ടയം : ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ഓർത്തഡോക്സ് സഭ. യാക്കോബായ സഭയുടെ അസ്തിത്വം നിലനിർത്തും എന്ന ...

മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

മലപ്പുറം : മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം മച്ചിങ്ങൽ ബൈപ്പാസിൽ വച്ചാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് ...

ദുരിതാശ്വാസനിധിയുടെ ദുരുപയോഗം ; മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം : ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി, ലോകായുക്ത, മന്ത്രിമാര്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ആര്‍.എസ്. ശശികുമാര്‍ ഫയല്‍ ചെയ്ത റിട്ട് ...

ഗവർണറെ ആക്രമിക്കാൻ പ്രോത്സാഹനം നൽകുന്നത് പിണറായി വിജയനെന്ന് വി മുരളീധരൻ

ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ആക്രമിക്കാനുള്ള പ്രോത്സാഹനം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ശ്രീനാരായണ ഗുരുദേവനെക്കുറിച്ചുള്ള ...

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ​ഗതി മാറും ; കരിങ്കൊടിക്ക് പകരം ഇനി കറുത്ത ഷൂ ആയിരിക്കുമെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ

തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് എതിരായ പ്രതിഷേധത്തിന്റെ ഗതി മാറുമെന്ന് KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരെ തല്ലിച്ചതച്ചതിനെ ...

മന്ത്രിമാരുടെ ആഡംബര ബസിന് പിന്നാലെ പായുന്നത് നൂറോളം അകമ്പടി വാഹനങ്ങൾ ; മലയാളിയുടെ സാമാന്യ ബോധത്തെ പിണറായി വിജയൻ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് സന്ദീപ് വചസ്പതി

മലയാളിയുടെ സാമാന്യ ബോധത്തെ പിണറായി വിജയൻ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് സന്ദീപ് വചസ്പതി. കാസർകോട് ജില്ലയിൽ നാലു മണ്ഡലങ്ങളിൽ ആയി നാലു മണിക്കൂർ രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടും ഒരാളുടെ ...

9 ലക്ഷം അപേക്ഷകരുള്ള ലൈഫ് പദ്ധതിക്ക് വെറും 18.28 കോടി രൂപ നൽകി ; 27 കോടി രൂപ ചിലവാക്കി മുഖ്യമന്ത്രിയെ വാഴ്ത്താൻ കേരളീയം നടത്തുന്നു ; ജനം മുക്കാലിയിൽ കെട്ടി അടിക്കുന്ന ദിവസം വിദൂരമല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

തിരുവനന്തപുരം : 7 വര്‍ഷം കേരളം ഭരിച്ചിട്ടും പറയാന്‍ ഒരു നേട്ടവുമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വികൃതമായ മുഖം മിനുക്കാന്‍ നികുതിപ്പണമെടുത്ത് മനഃസാക്ഷിക്കുത്തില്ലാതെ ചെലവാക്കുകയാണെന്ന് കെപിസിസി ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി സിപിഐ നേതൃയോഗം ; കേന്ദ്രസർക്കാരിനെതിരെ നീങ്ങാൻ മുഖ്യമന്ത്രിക്ക് മടിയെന്നും ആക്ഷേപം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി സിപിഐ എക്സിക്യൂട്ടീവ് യോഗം. ഇപ്പോഴത്തെ സർക്കാരിന്റെ മുൻഗണനകൾ ഒരു ഇടത് സർക്കാരിന് ചേർന്നതല്ല എന്നും യോഗത്തിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist