Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സിദ്ധാർത്ഥിന്റേത് താലിബാൻ മോഡൽ കൊലപാതകം ; എസ്എഫ്ഐ ക്യാമ്പസുകളെ ഭീകരരുടെ ഒളിത്താവളമാക്കി മാറ്റിയെന്ന് ഡോ. എൻആർ മധു

by Brave India Desk
Mar 1, 2024, 05:25 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

വയനാട് : കേരളം എത്തിപ്പെട്ടിരിക്കുന്ന സാമൂഹ്യദുരന്തത്തിന്റെ നേർഛേദമാണ് വയനാട് വെറ്റിനറി സർവകലാശാലയുടെ വിദ്യാർത്ഥിയുടെ മരണമെന്ന് കേസരി മുഖ്യ പത്രാധിപർ ഡോ. എൻആർ മധു. പൂക്കോട് വെറ്റിനറി സർവകലാശാലയ്ക്ക് മുൻപിൽ എബിവിപി നടത്തിവരുന്ന 24 മണിക്കൂർ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. എൻആർ മധു. പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന് നീതി ലഭിക്കണമെന്നും കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സർവകലാശാല ഗേറ്റിന് മുൻപിലായി ഉപവാസ സമരം നടത്തുന്നത്.

കേരളം പ്രതിദിനം ക്രൈം റേറ്റ് കൂടിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് ഡോ. എൻആർ മധു വ്യക്തമാക്കി. ക്രൈം ഒരു പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്ന ഒരു പ്രസ്ഥാനത്തിന് കേരളത്തിൽ വേരോട്ടം ഉണ്ട് എന്നുള്ളതാണ് ഇത്രയേറെ കൊലപാതകങ്ങൾ ഇവിടെ നടക്കാൻ കാരണം. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിലും ഇല്ലാത്തവിധം ക്യാമ്പസുകളെ കലാപ പ്രക്ഷുബ്ധമാക്കി ഭീകരരുടെ ഒളിത്താവളം പോലും ആക്കി മാറ്റിയത് എസ്എഫ്ഐ എന്ന കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമാണ് എന്നും ഡോ. എൻആർ മധു വ്യക്തമാക്കി.

Stories you may like

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

“സിദ്ധാർത്ഥിന്റേത് ഒരു താലിബാൻ മോഡൽ കൊലപാതകമാണ്. അഫ്ഗാനിസ്ഥാനിലും പാക്കിസ്താനിലും എല്ലാം നടക്കുന്ന രീതിയിൽ ആൾക്കൂട്ടത്തിന് മുൻപിൽ വിചാരണ ചെയ്ത് തൂക്കിക്കൊല്ലുന്ന രീതിയാണ് എസ്എഫ്ഐ സിദ്ധാർത്ഥിന്റെ കാര്യത്തിൽ നടപ്പിലാക്കിയിട്ടുള്ളത്. ഇതൊന്നും യാദൃശ്ചികം ആയതല്ല ആസൂത്രിതമായ കൊലപാതകങ്ങൾ തന്നെയാണ്.”

“സിദ്ധാർത്ഥിനെ ക്രൂരമായി കൊലപ്പെടുത്തിയത് കൂടാതെ ഇപ്പോൾ ആ മൃതദേഹത്തിൽ പോലും എസ്എഫ്ഐയുടെ ചാപ്പ കുത്തിയിരിക്കുകയാണ്. ക്രൂരമായി കൊലപ്പെടുത്തിയ അതേ എസ്എഫ്ഐ തന്നെ സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ ചെന്നുകണ്ട് പറയുകയാണ് അയാൾ എസ്എഫ്ഐ പ്രവർത്തകൻ ആണെന്ന്. സിദ്ധാർത്ഥിന്റെ വീടിനു മുൻപിൽ എസ്എഫ്ഐയും ഡിവൈഎഫ്ഐയും ബോർഡ് വരെ വെച്ചിരിക്കുകയാണ് ഇപ്പോൾ. സിദ്ധാർത്ഥിനെ ക്രൂരമായി കൊലപ്പെടുത്തിയ ആളുകൾ തന്നെ ഇപ്പോൾ ആ മൃതദേഹത്തെ പോലും രാഷ്ട്രീയവൽക്കരിക്കുകയാണ്” എന്നും ഡോ. എൻആർ മധു വ്യക്തമാക്കി.

Tags: pookode veterinary collegeDr. NR Madhuabvp protest
Share13
Tweet
Send
Share

Latest stories from this section

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies