തൂങ്ങിമരിച്ചു എന്നതിൽ വ്യക്തതയില്ല ; സിദ്ധാർത്ഥിന്റെ മരണത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് സിബിഐ
തിരുവനന്തപുരം : വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥ് തൂങ്ങിമരിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് സിബിഐ. ഇക്കാര്യത്തിൽ വിദഗ്ധഭിപ്രായം തേടേണ്ടത് ആവശ്യമാണ്. അതിനായി മെഡിക്കൽ ബോർഡ് ...