Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മോദി സർക്കാർ ഇന്ത്യയിൽ പാചകവാതകം പാവപ്പെട്ടവർക്ക് നൽകുന്നത്, ഉത്പാദക രാജ്യങ്ങളെക്കാൾ താഴ്ന്ന വിലയ്ക്ക് – ഹർദീപ് സിംഗ് പുരി

by Brave India Desk
Mar 9, 2024, 11:07 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പാചകവാതകത്തിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലക്കുറവുകളിലൊന്ന് നടപ്പിൽ വരുത്തിയതിനു ശേഷം ശേഷം ഇന്ത്യയിലെ പാചക വാതക വില ആഗോളതലത്തിൽ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി. അത് മാത്രമല്ല ഇന്ത്യയിലെ നിരക്ക് പാചക വാതകം ഉൽപ്പാദിപ്പിക്കുന്ന മിക്ക ഉൽപ്പാദക രാഷ്ട്രങ്ങളെയും എടുത്ത് താരതമ്യപ്പെടുത്തിയാലും വളരെയധികം താഴ്ന്നതാണെന്നും ശനിയാഴ്ച പത്രസമ്മേളനത്തിനിടെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്ച അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് പാചകവാതക വിലയിൽ 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് . കഴിഞ്ഞ വർഷം രക്ഷാബന്ധൻ വേളയിൽ പ്രഖ്യാപിച്ച 200 രൂപ കുറവിന് പുറമെയാണ് ഈ വിലക്കുറവ്. അത് മാത്രമല്ല ഗ്രാമീണ സ്ത്രീകൾക്ക് പാചകവാതകം എത്തിക്കുന്ന ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള “300 രൂപ എൽപിജി സബ്‌സിഡി” അടുത്ത സാമ്പത്തിക വർഷവും തുടരാനും സർക്കാർ തീരുമാനിച്ചു.

Stories you may like

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

പ്രതിദിനം 56 ലക്ഷം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിൽ 12.5 ലക്ഷം ഉജ്ജ്വല കുടുംബങ്ങൾക്കാണ് . സിലിണ്ടറുകളുടെ 50 ശതമാനത്തിലധികം പേയ്‌മെൻ്റുകളും ഡിജിറ്റലായാണ് ചെയ്യുന്നത്. എല്ലാ റീഫില്ലുകളും ഓർഡർ നൽകി 48 മണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ എത്തിക്കുന്നു

ഇന്ന് 14 കിലോയ്ക്ക് 503 രൂപയ്ക്ക്, ഇന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഈ അവശ്യ ഇന്ധനം ലഭ്യമാണ്. അത് ലഭിക്കുന്നത് അവ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളെക്കാൾ കുറഞ്ഞ വിലയിൽ ആണ് അദ്ധേഹം പറഞ്ഞു.

ഉജ്ജ്വല ഉപഭോക്താക്കൾക്ക് ഫലപ്രദമായ എൽപിജി സിലിണ്ടർ വില — സബ്‌സിഡി ആനുകൂല്യം ഉൾപ്പെടെ — ഡൽഹിയിൽ 503 രൂപയും മുംബൈയിൽ 502.50 രൂപയും കൊൽക്കത്തയിൽ 529 രൂപയും ചെന്നൈയിൽ 518.50 രൂപയും ആയിരിക്കും.

Tags: hardeep singh purilow gas price
Share3TweetSendShare

Latest stories from this section

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

Discussion about this post

Latest News

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology