Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ശക്തി പരാമർശം; രാഹുൽ ഗാന്ധിക്ക് ഹിന്ദുമതവും അറിയില്ല ജനാധിപത്യവും അറിയില്ല – മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

by Brave India Desk
Mar 18, 2024, 09:40 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഭോപാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. രാഹുൽ ഗാന്ധിക്ക് ഹിന്ദു മതത്തെ പറ്റി ഒന്നും അറിയില്ലെന്നും അത് മാത്രമല്ല അദ്ദേഹത്തിന് ജനാധിപത്യത്തെ പറ്റിയും ഒന്നും അറിയില്ലെന്നും മോഹൻ യാദവ് തുറന്നടിച്ചു.

നിർഭാഗ്യവശാൽ, രാഹുൽ ഗാന്ധിക്ക് ഹിന്ദു മതത്തെക്കുറിച്ചോ ജനാധിപത്യത്തെക്കുറിച്ചോ ഇന്ത്യയെയും ജനാധിപത്യത്തെയും ലോകത്ത് മികച്ച സ്ഥാനത്ത് എത്തിച്ച ഇവിഎമ്മിനെക്കുറിച്ച് പോലും ധാരണയില്ലെന്നും എനിക്ക് പറയേണ്ടി വരും. രാഹുൽ ഗാന്ധി എന്താണ് പറയുന്നതെന്ന് സ്വയം ചിന്തിക്കണം, രാഹുൽ ഗാന്ധിയെ തങ്ങളുടെ നേതാവായി പരിഗണിക്കണോ എന്ന് അദ്ദേഹത്തിൻ്റെ പാർട്ടി പുനർവിചിന്തനം ചെയ്യണം,” മുഖ്യമന്ത്രി യാദവ് തിങ്കളാഴ്ച ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may like

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

ഹിന്ദുമതത്തിൽ ശക്തി എന്നൊരു വാക്ക് ഉണ്ടെന്നും ഞങ്ങൾ ശക്തിക്കെതിരെ പോരാടുകയാണെന്നും രാഹുൽ ഗാന്ധി നേരത്തെ ഒരു മഹാരാഷ്ട്രയിൽ ഒരു പൊതുസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ പറ്റി പറയുമ്പോഴാണ് ഹിന്ദു മതത്തിലെ “ശക്തി” എന്ന വാക്ക് രാഹുൽ ഗാന്ധി ഉപയോഗിച്ചത്. നമ്മൾ ഒരു ശക്തിക്കെതിരെ പ്രവർത്തിക്കുകയാണെന്നും ആ ശക്തിക്കെതിരെ പോരാടുകയാണെന്നും ആണ് രാഹുൽ ഗാന്ധി പറഞ്ഞത്.

Tags: rahul gandhiagainst shakthi by rahul gandhi
Share6
Tweet
Send
Share

Latest stories from this section

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

Latest News

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

വാലറ്റക്കാരനെയല്ല, അപകടകാരിയായ ബാറ്റ്സ്മാനെത്തന്നെ വേണം; എം.എസ്. ധോണിയുടെ ഐപിഎൽ മാജിക് കഥ

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies