Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കുട്ടികളുടെ പേരിൽ സത്യം ചെയ്തത് തെറ്റിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ജനങ്ങൾക്ക് ഒരു സഹതാപവും തോന്നുന്നില്ല; തുറന്നടിച്ച് ബിജെപി എംപി

by Brave India Desk
Mar 23, 2024, 05:35 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരെ വിമർശനവുമായി ബിജെപി എംപി മനോജ് തിവാരി. മറ്റ് പാർട്ടികളുമായി സഖ്യത്തിലാകില്ലെന്ന് നിങ്ങളുടെ കുട്ടികളുടെ പേരിൽ സത്യം ചെയ്ത് അത് തെറ്റിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു?. ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളോടോ നിങ്ങളുടെ ഭർത്താവ് അരവിന്ദ് കെജ്രിവാളിനോടൊ ഒരു സഹതാപവും തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് കൈമാറിയ സന്ദേശം സുനിത പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു മനോജ് തിവാരിയുടെ വിമർശനം.

മറ്റ് പാർട്ടികളുമായി സഖ്യത്തിലേർപ്പെടില്ലെന്ന് നിങ്ങളുടെ കുട്ടികളുടെ പേരിൽ സത്യം ചെയ്ത് അത് തെറ്റിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു?. സർക്കാർ വാഹനമോ ബംഗ്ലാവോ എടുക്കില്ലെന്ന് ശപഥം ചെയ്തിട്ടും ഒരു മാളിക തന്നെ അദ്ദേഹത്തിനായി പണിതപ്പോൾ നിങ്ങൾ എവിടെയായിരുന്നു?. കെട്ട് കണക്കിന് പണം കെജ്രിവാൾ കൊണ്ടുവന്ന് സൂക്ഷിച്ച അതേ വീട്ടിൽ തന്നെയല്ലേ നിങ്ങളും ജീവിച്ചത്?. ഡൽഹിയിലെ ജനങ്ങൾക്ക് നിങ്ങളോടോ നിങ്ങളുടെ ഭർത്താവിനോടോ ഇപ്പോൾ ഒരു സഹതാപവുമില്ല’- മനോജ് തിവാരി വ്യക്തമാക്കി.

Stories you may like

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തുടരണമെന്നും ബിജെപിയിൽ നിന്നുള്ളവരെ പോലും വെറുക്കരുത്. അവരെല്ലാം ഞങ്ങളുടെ സഹോദരീ സഹോദരന്മാരാണ് എന്നുമായിരുന്നു കെജ്രിവാളിന്റെ സന്ദേശം. അറസ്റ്റിൽ അത്ഭുതം ഇല്ലേ. ജനങ്ങളുടെ അനുഗ്രഹം ഒപ്പമുണ്ട്. കുടുംബത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. വേഗം പുറത്തുവരും. രാജ്യത്തെ ദുർബലപെടുത്തുന്ന ശക്തികൾ രാജ്യത്തിനു അകത്തും പുറത്തുമുണ്ട്. ഇവരെ മനസിലാക്കണം. ജാഗ്രത പാലിക്കണമെന്നും കെജ്രിവാൾ സന്ദേശത്തിൽ പറയുന്നു.

Tags: aravind kejriwallocsunitha kejrivalmanoj thivari
Share9
Tweet
Send
Share

Latest stories from this section

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

Latest News

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies