ധോണിക്കെതിരായ ഹുക്ക പരാമർശം, പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി മനോജ് തിവാരി; ഇത്തവണ ഇര ആ താരങ്ങൾ
മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി ഉൾപ്പെട്ട 'ഹുക്ക' വിവാദവുമായി ബന്ധപ്പെട്ട് സംസാരിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ലോകകപ്പ് നേടിയ നായകനെ സുഖിപ്പിച്ച് നിന്ന ...









