നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ സൈന്യം ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ
ശ്രീനഗർ : കഴിഞ്ഞ രണ്ടു രാത്രികളിലായി നിയന്ത്രണ രേഖയിൽ പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇന്ത്യൻ സൈന്യം. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു പാകിസ്താൻ വെടിയുതിർത്തത്. ഇതോടെ ശക്തമായി ...