ബീഹാർ ഒറ്റയ്ക്ക് പിടിച്ചെടുക്കും ; ‘കെജ്‌രിവാൾ അഭിയാൻ’ യാത്രയുമായി ആം ആദ്മി പാർട്ടി
പട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഒരുങ്ങി ആം ആദ്മി പാർട്ടി. പ്രതിപക്ഷ സഖ്യത്തിൽ നിന്നും പിന്മാറുന്നതായി നേരത്തെ വ്യക്തമാക്കിയ ആം ആദ്മി പാർട്ടി ബിഹാറിൽ ...