Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യം മോശമായ അവസ്ഥയിലേക്ക് പോകുന്നു; സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചത് എഎം ആരിഫ് എംപി മാത്രം; പിണറായി വിജയൻ

by Brave India Desk
Mar 25, 2024, 04:01 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം നമ്മളെക്കാൾ വ്യക്തമായി ബിജെപിയ്ക്കും കേന്ദ്രസർക്കാരിനും അറിയാം. നമ്മുടെ രാജ്യം മോശമായ അവസ്ഥയിലേക്ക് ആണ് നീങ്ങുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തായാൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതത്തെക്കുറിച്ച് കേന്ദ്രസർക്കാരിന് നന്നായി അറിയാം. അതിനാൽ ഇത് പുറത്തറിയാതെ ഇരിക്കാനാണ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നതിനുള്ള സൂചനയാണ് ഇത്. കെജ്രിവാൾ ഇപ്പോൾ ജയിലിലാണ്. നിലവിലെ രാജ്യത്തിന്റെ സാഹചര്യത്തെ ഗൗരവത്തോടെ തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

ഇലക്ട്രൽ ബോണ്ടുകൾ സ്വീകരിക്കാൻ സിപിഎം വിസമ്മതിച്ചു. കാരണം അഴിമതിയാണെന്ന് അറിയാമായിരുന്നു. ആർഎസ്എസിന്റെ അജണ്ടകൾക്ക് മുകളിലല്ല രാജ്യത്തിന്റെ നിയമം എന്ന സൂചനയാണ് കെജ്രിവാളിന്റെ അറസ്റ്റ് വ്യക്തമാക്കുന്നത്. സിഎഎയ്‌ക്കെതിരെ പ്രതിഷേധം നടക്കുമ്പോൾ രാഹുൽ ഗാന്ധി വിദേശത്ത് ആയിരുന്നു. ഇടത് നേതാക്കളെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. അന്ന് ആലപ്പുഴയിൽ നിന്നുള്ള ഇടത് എംപി എഎം ആരിഫ് മാത്രമാണ് സിഎഎയ്‌ക്കെതിരെ സംസാരിച്ചത്. എന്നിട്ട് തങ്ങളാണ് സിഎഎയെ എതിർത്തത് എന്ന് കോൺഗ്രസ് പറയുന്നത് ശരിയല്ലെന്നും പിണറായി വ്യക്തമാക്കി.

Tags: Pinarayi Vijayan
Share5TweetSendShare

Latest stories from this section

ഭാരതം നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുന്നു’; പഹൽഗാം രക്തസാക്ഷി രാമചന്ദ്രന് നാടിന്റെ ശ്രദ്ധാഞ്ജലി, പാകിസ്താനെതിരെ ആഞ്ഞടിച്ച് മകൾ!

ഭാരതം നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുന്നു’; പഹൽഗാം രക്തസാക്ഷി രാമചന്ദ്രന് നാടിന്റെ ശ്രദ്ധാഞ്ജലി, പാകിസ്താനെതിരെ ആഞ്ഞടിച്ച് മകൾ!

ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്തേക്ക് കടക്കാൻ വിമാനത്താവളത്തിൽ; പിടികൂടി എൻഐഎക്ക് കൈമാറി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പിന്നിൽ പിഎഫ്ഐ ബന്ധം? സാമ്പത്തിക സ്രോതസ്സിൽ ദുരൂഹത?, അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് പരാതി!

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

Discussion about this post

Latest News

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ചൂട് കാരണമല്ലെന്ന് പെസോ ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകമാകും

ഭാരതം നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുന്നു’; പഹൽഗാം രക്തസാക്ഷി രാമചന്ദ്രന് നാടിന്റെ ശ്രദ്ധാഞ്ജലി, പാകിസ്താനെതിരെ ആഞ്ഞടിച്ച് മകൾ!

ഭാരതം നൽകിയ തിരിച്ചടിയിൽ അഭിമാനിക്കുന്നു’; പഹൽഗാം രക്തസാക്ഷി രാമചന്ദ്രന് നാടിന്റെ ശ്രദ്ധാഞ്ജലി, പാകിസ്താനെതിരെ ആഞ്ഞടിച്ച് മകൾ!

ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ വിദേശത്തേക്ക് കടക്കാൻ വിമാനത്താവളത്തിൽ; പിടികൂടി എൻഐഎക്ക് കൈമാറി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പിന്നിൽ പിഎഫ്ഐ ബന്ധം? സാമ്പത്തിക സ്രോതസ്സിൽ ദുരൂഹത?, അന്വേഷണം ആവശ്യപ്പെട്ട് എൻഐഎക്ക് പരാതി!

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies