Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

റഷ്യൻ തീവ്രവാദ ആക്രമണത്തിന് പുറകിൽ ഐസിസ് അല്ല; അമേരിക്കയെന്ന് സംശയം പ്രകടിപ്പിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി

by Brave India Desk
Mar 25, 2024, 07:08 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

മോസ്കോ: റഷ്യയിൽ കഴിഞ്ഞ ദിവസം ഏതാണ്ട് 140 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയത് ഐസിസ് തന്നെയാണെന്ന് നിങ്ങൾ ഉറപ്പിച്ചു പറയുമോ എന്ന് അമേരിക്കയോട് ചോദിച്ച് റഷ്യ. അമേരിക്ക പറയുന്നത് പോലെ റഷ്യയിൽ ആക്രമണം നടത്തിയത് ഐസിസ് ആണെന്ന് ഉറപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യ. ഇതിനു പുറകിൽ യുക്രൈനിന്റെ കൈകൾ ഉണ്ടോ എന്ന് സംശയിക്കുന്നതായാണ് റഷ്യ വ്യക്തമാക്കിയത്.

അതെ സമയം ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന വ്യാജേനെ അമേരിക്കയാണ് റഷ്യയിൽ ഭീകരാക്രമണത്തിന് പുറകിൽ കളിക്കുന്നതെന്ന് റഷ്യയുടെ വിദേശകാര്യ വക്താവ് മരിയ സഖരോവ ആരോപിച്ചു. ഐസിസ് എന്ന “ബൂഗിമാൻ” റഷ്യക്കെതിരെ സ്വന്തം താല്പര്യം നടപ്പാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. 1980 കളിൽ സോവിയറ്റ് യൂണിയനെതിരെ മുജാഹിദിനുകളെ ഇറക്കി കളിച്ചവരാണ് അമേരിക്ക എന്ന് മറന്നു പോകരുതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഇസ്‌ലാമിനെതിരെ പോരാടുന്ന രാജ്യങ്ങളുമായുള്ള യുദ്ധത്തിൻ്റെ ഭാഗമായി സായുധരായ തങ്ങളുടെ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ടെലിഗ്രാമിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് അവകാശപ്പെട്ടിരുന്നു. റഷ്യയിൽ ഇസ്ലാമിക സ്റ്റേറ്റിന്റെ തീവ്രവാദ ആക്രമണം ഉണ്ടാകുമെന്ന് ആഴ്ചകൾക്ക് മുമ്പ് അമേരിക്ക റഷ്യക്ക് താക്കീതും നൽകിയിരുന്നു.

അതേസമയം, അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അവകാശവാദത്തെക്കുറിച്ച് റഷ്യക്ക് പ്രതികരിക്കാൻ കഴിയില്ലെന്നും കൂടാതെ യുഎസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരങ്ങളെ കുറിച്ചും പ്രതികരിക്കില്ലെന്നും ഇത് തന്ത്രപ്രധാനമായ വിവരമാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags: ISIS-Krussia terror attack
Share4
Tweet
Send
Share

Latest stories from this section

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies