Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ; അതീവ ജാഗ്രതയിൽ യുപി

by Brave India Desk
Mar 29, 2024, 01:07 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ലക്‌നൗ: ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. മുക്താർ അൻസാരിയെ കൊലപ്പെടുത്തിയത് ആണെന്ന കുടുംബത്തിന്റെ ആരോപണം കണക്കിലെടുത്താണ് നടപടി. മജിസ്റ്റീരിയൽ അന്വേഷണത്തിനാണ് ഉത്തരവ്.

അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർനടപടികൾ സ്വീകരിക്കും. മുക്താർ അൻസാരിയുടെ മക്കളായ ഉമർ അൻസാരി, സഹോദരനും എംപിയുമായ അഫ്‌സൽ അൻസാരി എന്നിവരാണ് മരണത്തിൽ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയത്. മുക്താർ അൻസാരിയെ സ്ലോ പോയിസൺ നൽകി ജയിൽ അധികൃതർ കൊലപ്പെടുത്തിയെന്നാണ് ഇവരുടെ ആരോപണം. എന്നാൽ ജയിൽ അധികൃതർ ഇത് തള്ളി.

Stories you may like

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

അതേസമയം മുക്താർ അൻസാരിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിൽ നിന്നും മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോർട്ടം ഖബറടക്കാനായി ഇയാളുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

മരണവാർത്ത പുറത്തുവന്നതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷസാദ്ധ്യത കണക്കിലെടുത്താണ് നടപടി. അന്യയാമായി സംഘം ചേർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബന്ദ, മൗ, ഗാസിപൂർ, വാരാണാസി എന്നീ ജില്ലകളിൽ അധിക സുരക്ഷയും ഏർപ്പെടുത്തി.

Tags: MUKTHAR ANSARIuppolice
Share3
Tweet
SendShare

Latest stories from this section

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോദി-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക നയതന്ത്ര നീക്കം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുക്രെയ്നിലേക്കും പോളണ്ടിലേക്കും

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ജിയോയ്ക്കും കാമ്പയ്ക്കും ശേഷം അടുത്ത അംബാനി തരംഗം, വെറും 10 രൂപയ്ക്ക് ഐസ്‌ക്രീം; വിപണി പിടിക്കാൻ റിലയൻസിന്റെ ‘ബോംബെ ക്രീമറി, വമ്പൻമാർക്ക് ഞെട്ടൽ

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

ചരിത്രം കുറിച്ച് ശക്തി ശർമ്മ; മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷലാകുന്ന ആദ്യ വനിത

Latest News

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

‘അമേരിക്കയിൽ ഇനി ഹിന്ദുക്കളെ അവഗണിക്കാനാവില്ല!’; മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി സോഹോ തലവൻ ശ്രീധർ വെംബു

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

മഴ പെയ്യുന്ന നാട്ടിൽ ഐസ്‌ക്രീം ഫാക്ടറിയോ?കേരളത്തിന്റെ സ്വന്തം Lazza

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

ഡോളറിനെ ഒഴിവാക്കി സ്വന്തം കറൻസിയിൽ വ്യാപാരം; ബ്രിക്സ് പേയ്‌മെന്റ് സംവിധാനത്തിനായി നീക്കം ശക്തമാക്കി ഇന്ത്യ, ഉച്ചകോടിയിൽ നിർണ്ണായക നിർദ്ദേശം

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

കാന്തപുരം പറഞ്ഞത് മതത്തിന്റെ കാര്യം, അതിൽ തെറ്റ് കാണേണ്ടതില്ല’; മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മോദി-പുടിൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണ്ണായക നയതന്ത്ര നീക്കം; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുക്രെയ്നിലേക്കും പോളണ്ടിലേക്കും

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies