Tuesday, March 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിസ്താര വിമാനകമ്പനിയുടെ പ്രവർത്തനം താളം തെറ്റി ; പൈലറ്റുമാരുമായി കൂടികാഴ്ച നടത്താൻ ഒരുങ്ങി വിസ്താര സിഇഒ

by Brave India Desk
Apr 3, 2024, 04:04 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: വിസ്താര വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായത്തിനെ തുടർന്ന് എയർലൈൻ വിസ്താര സിഇഒ പൈലറ്റുമാരുമായി കൂടികാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. ഉന്നത മാനേജ്മെന്റിന്റെയും ഹ്യൂമൻ റിസോഴ്സ് ടീമിന്റെയും പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. െൈപലറ്റുമാരുടെ അഭാവത്തെത്തുടർന്ന് 100 ലധികം വിമാനങ്ങൾ റദ്ദാക്കുകയും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വൈകുകയും ചെയ്തതിന് പിന്നാലെയാണ് ചർച്ച ഏർപ്പെടുത്തിയിരിക്കുന്നത്.

ശമ്പളഘടനയിൽ വരുത്തിയ മാറ്റത്തിൽ പ്രതിഷേധിച്ചുള്ള പൈലറ്റുമാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. പുതിയ ശമ്പളഘടന സംബന്ധിച്ച് വിസ്താര എയർലൈൻസ് പൈലറ്റുമാരെ ഇ-മെയിൽ മുഖാന്തരം അറിയിക്കുകയും ഇത് അംഗീകരിച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പൈലറ്റുമാരടക്കമുള്ള ജീവനക്കാർ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത് എന്നാണ് വിവരം.

Stories you may like

പാക് ഭീകരരുടെ വലയിൽ വീണ് ഇന്ത്യൻ യുവാക്കൾ; 18-കാരൻ പിടിയിൽ, വൻ ഭീകര ശൃംഖല പൊളിച്ചു! സോഷ്യൽ മീഡിയ വഴി റിക്രൂട്ട്മെന്റ്

ട്രംപ് വിളിച്ചു, നയം വ്യക്തമാക്കി നരേന്ദ്രമോദി;ആഗോള രാഷ്ട്രീയത്തിൽ വീണ്ടും വിശ്വഗുരുവായി ഭാരതം

ഇന്നലെ മാത്രം വിസ്താരയുടെ 50 ലധികം വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. 160 ഓളം വിമാനങ്ങൾ വൈകുകയും ചെയ്തു. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് എയർലൈൻ അധികൃതർ അറിയിക്കുന്നത്. തുടർച്ചയായി വിമാനങ്ങൾ വൈകുന്നതും റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോട്ട് കൈമാറാൻ കേന്ദ്ര വ്യോമയാന മന്ത്രാലായം നിർദേശിച്ചിരുന്നു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യങ്ങളിൽ ക്ഷമ ചോദിക്കുന്നതായും അസൗകര്യങ്ങൾ പരമാവധി ലഘൂകരിക്കുന്നതിനായി തങ്ങളുടെ ജീവനക്കാർ പരമാവധി പ്രയത്‌നിക്കുന്നുണ്ടെന്നും എയർലൈൻ പുറത്ത് വിട്ട പ്രസ്താവനയിൽ അറിയിച്ചിരുന്നു.

Tags: ceovisthara
Share1TweetSendShare

Latest stories from this section

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾ കർശനമാക്കി റെയിൽവേ!വെയ്റ്റിംഗ് ലിസ്റ്റ് കഷ്ടപ്പാടുകൾക്ക് വിട;പുതിയ പരിഷ്കാരം നിലവിൽ വന്നു

ശത്രുപാളയത്തിന് പുറത്തുനിന്ന് പ്രഹരിക്കാം;തദ്ദേശീയമായി വികസിപ്പിച്ച ‘ഭൗമി’ പരീക്ഷണത്തിലേക്ക്

ശത്രുപാളയത്തിന് പുറത്തുനിന്ന് പ്രഹരിക്കാം;തദ്ദേശീയമായി വികസിപ്പിച്ച ‘ഭൗമി’ പരീക്ഷണത്തിലേക്ക്

എഐ ചതിക്കുഴിയിൽ മോഹൻലാൽ; വ്യാജ വീഡിയോകൾക്കും ശബ്ദത്തിനും പൂട്ടുവീഴും; അപഹസിക്കുന്നവരെ കക്ഷി ചേർക്കാൻ ഹെെക്കോടതി നിർദ്ദേശം

എഐ ചതിക്കുഴിയിൽ മോഹൻലാൽ; വ്യാജ വീഡിയോകൾക്കും ശബ്ദത്തിനും പൂട്ടുവീഴും; അപഹസിക്കുന്നവരെ കക്ഷി ചേർക്കാൻ ഹെെക്കോടതി നിർദ്ദേശം

ഭാരതത്തെ നടുക്കിയ ചാരശൃംഖല പൊളിച്ചു; ഗാസിയാബാദിൽ 22 പേർ പിടിയിൽ; പിന്നിൽ പാകിസ്താൻ! സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ റെയിൽവേ ട്രാക്കുകളിൽ സോളാർ ക്യാമറകൾ

ഭാരതത്തെ നടുക്കിയ ചാരശൃംഖല പൊളിച്ചു; ഗാസിയാബാദിൽ 22 പേർ പിടിയിൽ; പിന്നിൽ പാകിസ്താൻ! സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ റെയിൽവേ ട്രാക്കുകളിൽ സോളാർ ക്യാമറകൾ

Discussion about this post

Latest News

പാക് ഭീകരരുടെ വലയിൽ വീണ് ഇന്ത്യൻ യുവാക്കൾ; 18-കാരൻ പിടിയിൽ, വൻ ഭീകര ശൃംഖല പൊളിച്ചു! സോഷ്യൽ മീഡിയ വഴി റിക്രൂട്ട്മെന്റ്

പാക് ഭീകരരുടെ വലയിൽ വീണ് ഇന്ത്യൻ യുവാക്കൾ; 18-കാരൻ പിടിയിൽ, വൻ ഭീകര ശൃംഖല പൊളിച്ചു! സോഷ്യൽ മീഡിയ വഴി റിക്രൂട്ട്മെന്റ്

വിദേശികളെ താമസിപ്പിച്ചു,വിവരം മറച്ചുവെച്ചു;പഹൽഗാമിലെ ഹോട്ടലിനെതിരെ പോലീസ് നടപടി! 23 വിദേശികൾ രഹസ്യമായി താമസിച്ചു

വിദേശികളെ താമസിപ്പിച്ചു,വിവരം മറച്ചുവെച്ചു;പഹൽഗാമിലെ ഹോട്ടലിനെതിരെ പോലീസ് നടപടി! 23 വിദേശികൾ രഹസ്യമായി താമസിച്ചു

അഞ്ജലിയുടെ കുടുംബം സംഘ ഗംഗയിൽ അമൃത സ്നാനം നടത്തിയവർ ;ആ കുടുംബത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്ഥാനാർത്ഥിയായി തീരുന്നത് ദൈവനിശ്ചയം വൈറലായി കുറിപ്പ്

അഞ്ജലിയുടെ കുടുംബം സംഘ ഗംഗയിൽ അമൃത സ്നാനം നടത്തിയവർ ;ആ കുടുംബത്തിൽ നിന്ന് ദേശീയ ജനാധിപത്യ സ്ഥാനാർത്ഥിയായി തീരുന്നത് ദൈവനിശ്ചയം വൈറലായി കുറിപ്പ്

ഇന്ത്യയുമായും മോദിയുമായുമുള്ള ബന്ധം ഉടൻ മെച്ചപ്പെടുത്തുക; ട്രംപിന് കത്തെഴുതി 21 യുഎസ് നിയമനിർമ്മാതാക്കൾ

ട്രംപ് വിളിച്ചു, നയം വ്യക്തമാക്കി നരേന്ദ്രമോദി;ആഗോള രാഷ്ട്രീയത്തിൽ വീണ്ടും വിശ്വഗുരുവായി ഭാരതം

മഞ്ചേശ്വരത്ത് സുരേന്ദ്രനെ കണ്ട് കോൺഗ്രസിന് വിറളി; അപരനെ ഇറക്കി തരംതാഴ്ന്ന രാഷ്ട്രീയം! ഡി. സുരേന്ദ്രൻ നായർക്ക് പിന്നിൽ യുഡിഎഫ് ഗൂഢാലോചനയെന്ന് ബിജെപി

മഞ്ചേശ്വരത്ത് സുരേന്ദ്രനെ കണ്ട് കോൺഗ്രസിന് വിറളി; അപരനെ ഇറക്കി തരംതാഴ്ന്ന രാഷ്ട്രീയം! ഡി. സുരേന്ദ്രൻ നായർക്ക് പിന്നിൽ യുഡിഎഫ് ഗൂഢാലോചനയെന്ന് ബിജെപി

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങൾ കർശനമാക്കി റെയിൽവേ!വെയ്റ്റിംഗ് ലിസ്റ്റ് കഷ്ടപ്പാടുകൾക്ക് വിട;പുതിയ പരിഷ്കാരം നിലവിൽ വന്നു

ശത്രുപാളയത്തിന് പുറത്തുനിന്ന് പ്രഹരിക്കാം;തദ്ദേശീയമായി വികസിപ്പിച്ച ‘ഭൗമി’ പരീക്ഷണത്തിലേക്ക്

ശത്രുപാളയത്തിന് പുറത്തുനിന്ന് പ്രഹരിക്കാം;തദ്ദേശീയമായി വികസിപ്പിച്ച ‘ഭൗമി’ പരീക്ഷണത്തിലേക്ക്

ഇറാനിൽ വൻ അഴിച്ചുപണി; സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ തലവനായി മുഹമ്മദ് ബാഗർ സോൾഖാദർ! അലി ലാറിജാനിയുടെ വിയോഗത്തിന് പിന്നാലെ  നീക്കം

ഇറാനിൽ വൻ അഴിച്ചുപണി; സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ തലവനായി മുഹമ്മദ് ബാഗർ സോൾഖാദർ! അലി ലാറിജാനിയുടെ വിയോഗത്തിന് പിന്നാലെ  നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies