ചീഫ് ക്യൂട്ട്‌നെസ് ഓഫീസർക്ക് കനത്ത ശമ്പളം; ജോലി എപ്പോഴും ക്യൂട്ട്‌നസ് വാരിവിതറണം,ചിരിപ്പിക്കണം; നമ്മുടെ സ്വന്തം കോഴിക്കോട്
ജീവനക്കാരിയുടെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ചീഫ് ക്യൂട്ട്‌നെസ് ഓഫീസറാക്കി നിയമിച്ച് ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് സ്ഥാപനം. സ്ഥാപനത്തിലെ ചീഫ് മാർക്കറ്റിങ് ഓഫീസറായ അമ്‌നയുടെ നവജാത ശിശുവിൻറെ ...