Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വീടിനുള്ളിൽ ചൂട് കൂടുന്നോ ? രാത്രി ഈ വിദ്യകളൊന്ന് പരീക്ഷിച്ച് നോക്കൂ

by Brave India Desk
Apr 11, 2024, 08:14 pm IST
in Kerala, Health, Lifestyle
Share on Facebook
Tweet
WhatsApp
Telegram

വേനലിൽ കേരളം ചുട്ട് പൊള്ളുകയാണ്. ചൂട് കൂടിയതോടെ വീടിനുള്ളിൽ പോലും ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഏസിയും ഫാനും മാറി മാറി ഉപയോഗിച്ചിട്ടും ഇതിന് ശമനം കാണാറില്ല. വീട്ടിൽ തണുപ്പ് കൂട്ടാൻ വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും ചൂട് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ചൂടിനെ ഇനി പേടിക്കണ്ട. രാത്രി കാലങ്ങളിൽ ചൂട് കുറയ്ക്കാൻ ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ.

രാവിലെ ജനാല തുറന്നിടുമോ ? സൂക്ഷിക്കണം

Stories you may like

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

വേനൽക്കാലത്ത് ചൂട് കുറയ്ക്കാനായി രാവിലെ മുഴുവൻ ജനാല തുറന്നിടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത് വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കും. വീടിനുള്ളിലെ വസ്തുക്കൾ ചൂട് വലിച്ചെടുക്കുകയും മുറികളിൽ ചൂട് നിലനിൽക്കുകയും ചെയ്യും. അതിനാൽ പരമാവധി രാവിലെ നേരങ്ങളിൽ ജനാലകൾ തുറന്നിടാതിരിക്കുക. മാത്രമല്ല ജനാലകൾ കർട്ടൺ ഇട്ട് മൂടണം.

ജനാലയിൽ സൂര്യപ്രകാശം കടക്കാൻ സാധിക്കാത്ത വിധത്തിൽ കൂളർ ഗ്ലാസ്സ് ഒട്ടിക്കുന്നതും നല്ലതാണ്. പകൽ തുറക്കുന്നതിന് പകരം ജനാലകൾ രാത്രി തുറന്നിടണം. ഇത് തണുത്ത വായു വീടിനകത്തേക്ക് പ്രവേശിക്കാൻ സഹായിക്കും. ടേബിൾ ഫാനാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അത് ജനലിനോട് ചേർത്ത് വയ്ക്കണം. അത് ചൂട് വായു പുറത്തേക്ക് പോകാനും സഹായിക്കും.

ഐസ് ക്യൂബ് കൊണ്ടൊരു വിദ്യ

ഒരു സ്റ്റീൽ പാത്രത്തിൽ കുറച്ച് ഐസ് ക്യൂബ് ഇട്ട ശേഷം ഈ പാത്രം ടേബിൾ ഫാനിന് മുന്നിൽ വെയ്ക്കണം. ശേഷം ഫാൻ ഓൺ ചെയ്യാം. ഇത് ഐസ് ഉരുകാനും സഹായിക്കും. ഇതോടെ ഫാനിന്റെ കാറ്റിന് കൂടുതൽ കുളിർമ്മ ലഭിക്കും.

വീടും പരിസരവും നനയ്ക്കാം

വൈകുന്നേരങ്ങളിൽ വീടിന്റെ മുറ്റവും പറമ്പുമെല്ലാം നനച്ചിടുന്നത് അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. രാത്രി കിടപ്പ് മുറിയിലെ തറ തുടച്ചിടുന്നതും കിടക്കയ്ക്ക് സമീപം നനഞ്ഞ തുണി വിരിച്ചിടുന്നതും ചൂട് കുറയ്ക്കും.

മുറിയിൽ വെള്ളം വെയ്ക്കാം

ഒരു വലിയ പാത്രത്തിലോ ബക്കറ്റിലോ വെള്ളം നിറച്ച് സീലിംഗ് ഫാനിന്റെ താഴെ വെയ്ക്കുക. അല്ലെങ്കിൽ കാറ്റിന് നേരെയുളള ഭാഗത്ത് വെയ്ക്കുക. ഇത് മുറിയിലെ തണുപ്പ് നിലനിർത്തും.

വീടിനുള്ളിൽ ചെടി നടാം

വീട്ടിനുള്ളിൽ മണി പ്ലാന്റുകൾ, ചെറുവള്ളി പടർപ്പുകൾ എന്നിവ വയ്ക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. കിഴക്ക്- പടിഞ്ഞാറ് ഭാഗങ്ങളിൽ ചെടികൾ കൂടുതൽ വയ്ക്കുന്നത് സൂര്യപ്രകാശം നേരിട്ട് വീട്ടിലെത്തുന്നത് തടുക്കും. വിൻഡോ പ്ലാന്റുകൾ വീടിനുള്ളിലെ ഊഷ്മാവ് ക്രമപ്പെടുത്തും.

Tags: heat inside homethings to do in summerhot temperaturekerala hot
Share11
Tweet
Send
Share

Latest stories from this section

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

Latest News

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

ആകാശമല്ല അതിര്, പക്ഷേ ആത്മവിശ്വാസം വേണം; ബ്രസീൽ പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഖാലിദ് ജമീൽ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

Auto Draft

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

പ്രക്ഷോഭ വിവരങ്ങൾ പങ്കുവെക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

അമേഠിയെ പേടിച്ചോടിയ രാഹുൽ; രാഹുൽ ഗാന്ധിയെയും ഇന്ത്യ മുന്നണിയെയും തുറന്നുകാട്ടി സഖ്യകക്ഷി

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

അവസാന ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ജയിക്കാൻ കാരണം മഹേന്ദ്ര സിങ് ധോണി, ആ ഉപദേശം ഞങ്ങൾക്ക് ഗുണമായി: ഷായ് ഹോപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies