Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അവരുടെ പ്രയത്‌നങ്ങൾ നമ്മുടെ രാജ്യത്തെ മുൻനിരയിൽ എത്തിക്കും ; ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ വിജയിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Apr 16, 2024, 05:32 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2023-ൽ നടന്ന സിവിൽ സർവീസ് പരീക്ഷയുടെ ഫലം ഇന്നാണ് പുറത്തു വന്നത്. ഉന്നത വിജയം കൈവരിച്ചവർക്ക് സിവിൽ സർവീസിൽ നല്ലൊരു ഭാവി കാത്തിരിക്കുന്നുണ്ടെന്ന് മോദി എക്‌സിൽ കുറിച്ചു. പരീക്ഷയിൽ വിജയിക്കാത്തവരെ ഓർക്കാനും പ്രധാനമന്ത്രി മറന്നില്ല. ആഗ്രഹിച്ച വിജയം ലഭിക്കാത്തവർ നിരാശപ്പെടരുതെന്നും ജീവിതത്തിൽ ഒരുപാട് അവസരങ്ങൾ ഇനിയുമുണ്ടെന്നും മോദി പറഞ്ഞു.

വിജയിച്ചവരെ എല്ലാവരെയും താൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും ഫലം കണ്ടു. നിങ്ങളുടെ പ്രയത്‌നങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

തിരിച്ചടികൾ കഠിനമായിരിക്കും. പക്ഷേ ഓർക്കുക. ഇത് നിങ്ങളുടെ യാത്രകളുടെ അവസാനമല്ല. നിങ്ങളുടെ യാത്രകൾ ഇവിടെ നിന്നാണ് തുടങ്ങുന്നത്. നിങ്ങളുടെ മുന്നിലുള്ള സാധ്യതകൾ വിനിയോഗിച്ച് മുന്നേറുക എന്നാണ് ആഗ്രഹിച്ച വിജയം കൈവരിക്കാൻ സാധിക്കാത്തവരോട് തനിക്ക് പറയാനുള്ളത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലക്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയ്ക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനം അനിമേശ് പ്രദാൻ , മൂന്നാം സ്ഥാനം  ഡൊണൂരു അനന്യ റെഡ്ഢി, നാലാം സ്ഥാനം എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാർ , അഞ്ചാം സ്ഥാനം റുഹാനി എന്നിവർക്കാണ്‌

Tags: pm modiCivil Service Exam Results
Share1
Tweet
Send
Share

Latest stories from this section

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

180 ഇസ്രായേലികളെ കൊല്ലുക എന്നതായിരുന്നു ഉദ്ദേശം ; ഫ്ലൈദുബായ് റാഞ്ചൽ ശ്രമം കൃത്യമായ ഭീകരാക്രമണ പദ്ധതി ആയിരുന്നെന്ന് ഇസ്രായേൽ

Latest News

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘രാജ്യം മുഴുവൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു, വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു’ ; സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘കോക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്ത മനസാന്നിധ്യം നിർണായകമായി’ ; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ആദരവർപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

‘യഥാർത്ഥ ഹീറോ’, അസാമാന്യ ധീരതയ്ക്ക് ആദരവ് ; ഇന്ത്യൻ പൈലറ്റിനെ വാനോളം പുകഴ്ത്തി നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ആകാശത്തിലെ ധീരതക്ക് അഭിനന്ദനങ്ങൾ അറിയിക്കാൻ നേരിട്ടെത്തി ഇസ്രായേൽ പ്രധാനമന്ത്രി : ഫ്ലൈദുബായ് അക്രമിയെ കീഴടക്കിയ യാത്രക്കാരനെ ചേർത്തുപിടിച്ച് നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ലോകത്തിന്റെ മുഴുവൻ കയ്യടിയും നേടി ഹീറോ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാർ ; അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സിൽ മുപ്പത്തിയെട്ടാം റാങ്ക് നേടി ഇന്ത്യ ; തെക്കേ ഏഷ്യയിൽ ഒന്നാം സ്ഥാനത്ത്

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി ഡോ. എം. കെ. മുനീറിന് നിയമനം ; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

‘തിരക്കുകൾ ഉണ്ട്, ഇനി നിങ്ങൾ ഇന്ത്യയിലേക്ക് വരൂ’ ; യുഎസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം നിരസിച്ച് മോദി

നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി ട്രംപ് ; വ്യാപാര, പ്രതിരോധ സഹകരണം പ്രധാന അജണ്ട

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology