അവരുടെ പ്രയത്‌നങ്ങൾ നമ്മുടെ രാജ്യത്തെ മുൻനിരയിൽ എത്തിക്കും ; ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ വിജയിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 2023-ൽ നടന്ന സിവിൽ സർവീസ് പരീക്ഷയുടെ ഫലം ഇന്നാണ് പുറത്തു വന്നത്. ഉന്നത വിജയം ...