ശ്രീനഗർ : ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്ത തിരയിൽ ആരംഭിച്ചു. കുൽഗാം ജില്ലയിലാണ് സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചത്.
കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ തുടങ്ങിയത്. ഇന്ന് രാവിലെ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. പൂഞ്ച സെക്ടറിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകാരാക്രണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പരിശോധന തുടരുന്നതിനിടെയാണ് എറ്റുമുട്ടൽ.
Discussion about this post