Sunday, June 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

by Brave India Desk
Jun 15, 2024, 06:25 am IST
in International
Share on FacebookTweetWhatsAppTelegram

റോം : ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കായി ഇറ്റലിയിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി.  കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും കൂടികാഴ്ച്ച നടത്തുന്നത്. ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായിരിക്കുന്നതിനിടെ ആണ്  ഇരു പ്രധാനമന്ത്രിമാരുടേയും കൂടിക്കാഴ്ച.

ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു . ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി  കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇറ്റലിയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ കാണുകയും പ്രധാനമന്ത്രിയുമായി ഹ്രസ്വ സംഭാഷണം നടത്തുകയും ചെയ്തത്.

Stories you may like

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് അവകാശമില്ല; ആസിഫ് അലി സർദാരിയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ; ഒപ്പം ശക്തമായ താക്കീതും

അതേസമയം അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനെയും മോദി കണ്ടു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും മോദി നയതന്ത്രതല ചർച്ച നടത്തി. നേരത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 2021ൽ വത്തിക്കാനിൽ വച്ച് നടത്തിയ കൂടിക്കാഴ്ചക്ക് മൂന്നുവർഷങ്ങൾക്ക് ശേഷമാണ് മോദി വീണ്ടും മാർപാപ്പയെ സന്ദർശിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെ ക്ഷണിക്കുകയും ചെയ്തു. മനുഷ്യർക്ക് നൽകുന്ന സേവനങ്ങളിലൂടെ ഭൂമിയെ മികച്ചതാക്കി മാറ്റുന്ന മാർപാപ്പയുടെ പ്രതിബദ്ധതയെ താൻ ആദരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

Tags: pm modi
Share1TweetSendShare

Latest stories from this section

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’ ; ട്രംപിനെതിരെ വീണ്ടും മെലോനി

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

പ്രവാസികൾക്ക് വമ്പൻ ലോൺ ഓഫറുകൾ; പശ്ചിമേഷ്യൻ യുദ്ധത്തിൽ തകർന്ന സാമ്പത്തികരംഗം തിരിച്ചുപിടിക്കാനുള്ള വഴികളുമായി യുഎഇയിലെ ബാങ്കുകൾ

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ലെബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം ; ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

ആത്മീയതയിൽ നിന്ന് ഫാഷനിലേക്ക്; ചൈനക്കാരെ ഹരം പിടിപ്പിച്ച് ഹിന്ദുക്കളുടെ പുണ്യമായ ‘രുദ്രാക്ഷം’; കോടികളുടെ കൊള്ളലാഭവുമായി നേപ്പാളിലെ കർഷകർ!

Discussion about this post

Latest News

‘ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു, പക്ഷേ സർക്കാരിന്റെ വീഴ്ചയല്ല’ ; ലോഡ് ഷെഡിങ്ങിൽ വിശദീകരണവുമായി സണ്ണി ജോസഫ്

‘ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നു, പക്ഷേ സർക്കാരിന്റെ വീഴ്ചയല്ല’ ; ലോഡ് ഷെഡിങ്ങിൽ വിശദീകരണവുമായി സണ്ണി ജോസഫ്

ബംഗാളിനെ പാകിസ്ഥാന് വിട്ടുകൊടുക്കാൻ കോൺഗ്രസ് മുട്ടുമടക്കി; രക്ഷകനായത് ശ്യാമപ്രസാദ് മുഖർജി: താരകേശ്വറിൽ ആഞ്ഞടിച്ച് മോദി

ബംഗാളിനെ പാകിസ്ഥാന് വിട്ടുകൊടുക്കാൻ കോൺഗ്രസ് മുട്ടുമടക്കി; രക്ഷകനായത് ശ്യാമപ്രസാദ് മുഖർജി: താരകേശ്വറിൽ ആഞ്ഞടിച്ച് മോദി

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ 39% വർദ്ധനവ് ; രണ്ടാം സ്ഥാനത്ത് വിശ്വസ്ത പങ്കാളിയായി യുഎഇ ; അമേരിക്കൻ എണ്ണ വാങ്ങുന്നത് കുത്തനെ കുറച്ചു

പരിക്കിന്റെ കാലം കഴിഞ്ഞു, സിംഹങ്ങൾ മടങ്ങിവരുന്നു; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ സ്ക്വാഡിൽ വൻ സർപ്രൈസുകൾ

പരിക്കിന്റെ കാലം കഴിഞ്ഞു, സിംഹങ്ങൾ മടങ്ങിവരുന്നു; ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യൻ സ്ക്വാഡിൽ വൻ സർപ്രൈസുകൾ

രോഹിതിനെ വെല്ലുന്ന ‘സാംസൺ’ ഇംപാക്ട്; ആദ്യ 16 ഏകദിനങ്ങളിലെ റൺവേട്ടയിൽ ഹിറ്റ്മാനെ പിന്നിലാക്കി സഞ്ജു; അവസരം കിട്ടിയാൽ ഇനിയും കസറും എന്നതിന് തെളിവ് ഇതാ

രോഹിതിനെ വെല്ലുന്ന ‘സാംസൺ’ ഇംപാക്ട്; ആദ്യ 16 ഏകദിനങ്ങളിലെ റൺവേട്ടയിൽ ഹിറ്റ്മാനെ പിന്നിലാക്കി സഞ്ജു; അവസരം കിട്ടിയാൽ ഇനിയും കസറും എന്നതിന് തെളിവ് ഇതാ

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

ഞാൻ പഴയ കെ.എസ്.യുക്കാരൻ; ആഭ്യന്തര വകുപ്പിൽ അച്ചടക്കനടപടി നേരിട്ട പൊലീസുകാരുടെ അപ്പീൽ പ്രളയം, ശുപാർശയുമായി കോൺഗ്രസ് നേതാക്കളും

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് അവകാശമില്ല; ആസിഫ് അലി സർദാരിയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ; ഒപ്പം ശക്തമായ താക്കീതും

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് അവകാശമില്ല; ആസിഫ് അലി സർദാരിയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ; ഒപ്പം ശക്തമായ താക്കീതും

അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ പാക് നാവിക നീക്കം; ‘ഹംഗോർ’ അന്തർവാഹിനിയെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ

അരനൂറ്റാണ്ടിനുശേഷം ബംഗാൾ ഉൾക്കടലിൽ പാക് നാവിക നീക്കം; ‘ഹംഗോർ’ അന്തർവാഹിനിയെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies