Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കൂ.. കൂ…; ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പായും; സർവ്വീസ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ

by Brave India Desk
Jun 16, 2024, 02:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലമായ ചെനാബ് റെയിൽവേ പാലത്തിലൂടെ തീവണ്ടി സർവ്വീസ് ഉടൻ ആരംഭിക്കും. നോർതേൺ റെയിൽവേയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് ചെനാബ് റെയിൽവേ പാലം.

രാംബാനിൽ നിന്നും ബാരാമുള്ളയിലേക്കാണ് പാലത്തിലൂടെയുള്ള തീവണ്ടി സർവ്വീസ്. അടുത്തിടെ പാലത്തിലെ പരിശോധന അധികൃതർ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീവണ്ടി സർവ്വീസ് ഉടൻ ആരംഭിക്കുമെന്ന വിവരം പുറത്തുവിട്ടത്.

Stories you may like

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

തീവണ്ടി സർവ്വീസ് ആരംഭിക്കുന്ന തിയതി തീരുമാനിച്ചിട്ടില്ലെന്നും, അധികം വൈകാതെ തന്നെ ആ ദിവസം വന്നെത്തുമെന്നും റിയാസി ഡെപ്യൂട്ടി കമ്മീഷണർ വിശേഷ് മഹാജൻ പറഞ്ഞു. ആധുനിക ലോകത്തെ എൻജിനീയർമാരുടെ അത്ഭുതമാണ് ചെനാബ് പാലമെന്ന് . റിയാസി ജില്ലയിൽ ട്രെയിൻ എത്തുന്ന ആദ്യ ദിനം വലിയ മാറ്റത്തിന്റെ കൂടിയാകും. നമ്മളെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ നിമിഷമാണ്. നമ്മുടെ എൻജിനീയർമാർ വലിയ അത്ഭുതമാണ് നിർമ്മിച്ചിരിക്കുന്നത്. എട്ടാമത്തെ ലോകാത്ഭുതം ആണ് ചെനാബ് പാലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിന്റെ റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുന്ന ഉധംപൂർ- ശ്രീനഗർ- ബാരാമുള്ള സെക്ഷന്റെ ഭാഗമായിട്ടാണ് ചെനാബ് പാലം നിർമ്മിച്ചത്. ജമ്മു കശ്മീരിൽ റെയിൽവേയുടെ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് സൂചന.

ജമ്മു കശ്മീരിലെ കത്രയ്ക്കും ബനിഹാലിനും ഇടയിലായി ചെനാബ് നദിയ്ക്ക് കുറുകെയാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 359 മീറ്ററാണ് പാലത്തിന്റെ ഉയരം. പാരിസിന്റെ ഇഫിൽ ടവറിനെക്കാൾ ചെനാബ് പാലത്തിന് 35 മീറ്റർ ഉയരം കൂടുതലാണ്. ഇതോടെയാണ് ചെനാബ് പാലം ലോകത്തെ എട്ടാമത്തെ അത്ഭുതം ആയത്. 1,315 മീറ്ററാണ് പാലത്തിന്റെ നീളം. ആർച്ച് മാതൃകയിൽ ആണ് പാലം നിർമ്മിച്ചിരിക്കുന്നത്. 2017 ൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണത്തിനായി 1250 കോടി രൂപയായിരുന്നു ചിലവായത്. ഭീകരാക്രമണങ്ങളെയും ഭൂചലനത്തെയും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ നിർമ്മാണം.

Tags: Chenab Bridgejammu kashmirindian railway
Share17
Tweet
Send
Share

Latest stories from this section

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

Latest News

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

അഭിജീത് ദിപ്കെയെ റിമാൻഡ് ചെയ്യാൻ നീക്കം, ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് ഡൽഹി പോലീസ് ; നേഹ ബോറയെ വിട്ടയച്ചു

തേൻ പുരട്ടി സംസാരിച്ച് മയക്കും, എന്നിട്ട് ബോംബെറിഞ്ഞ് കൊല്ലും; പുടിനെതിരെ ട്രംപ്

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies