Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഉയിരേന്ദ്ര ബാഹുബലിയും ഉലകേന്ദ്ര ബാഹുബലിയും; വെള്ളത്തിൽ നിന്നും മക്കളെ എടുത്ത് പൊക്കി വിഘ്‌നേഷ് ശിവൻ; ഫാദേഴ്‌സ് ഡേ ആഘോഷിച്ച് താരദമ്പതികൾ

by Brave India Desk
Jun 17, 2024, 12:14 pm IST
in Kerala, India, Entertainment
Share on FacebookTweetWhatsAppTelegram

ചെന്നൈ: ജീവിതത്തിലെ സന്തോഷകരമായ ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ് നയൻതാര- വിഘ്‌നേഷ് ശിവൻ ദമ്പതികൾ. അതുകൊണ്ട് തന്നെ ഇരുവർക്കും സോഷ്യൽ മീഡിയയിൽ ആരാധകരും ഏറെയാണ്. ആദ്യകാലങ്ങളിൽ ഇരുവരുടെയും കല്യാണ വിശേഷങ്ങൾക്ക് വേണ്ടിയായിരുന്നു ആരാധകർ കാത്തിരുന്നത് എങ്കിൽ ഇന്ന് മക്കളുടെ വിശേഷങ്ങളാണ് ഇവർക്ക് അറിയേണ്ടത്. അതുകൊണ്ടുതന്നെ മക്കളും ഒന്നിച്ചുള്ള നിമിഷങ്ങൾ ആരാധകർക്ക് വേണ്ടി നയൻതാരയും വിഘ്‌നേഷും പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം വിഘ്‌നേഷ് ശിവൻ പങ്കുവച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മക്കൾക്കൊപ്പം ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് വിഘ്‌നേഷ് പുറത്തുവിട്ടത്. സ്വിമ്മിംഗ് പൂളിൽ നിന്നും ഉയിരിനെയും ഉലകിനെയും എടുത്ത് ഉയർത്തുന്നതാണ് ചിത്രം. പ്രഭാസ് നായകനായ ബാഹുബലി എന്ന സിനിമയിലെ കംഗത്തെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

സിനിമയിലെ രമ്യാകൃഷ്ണന്റെ കഥാപാത്രമായ ശിവകാമി ദേവി കുഞ്ഞു ബാഹുബലിയെ വെള്ളത്തിൽ നിന്നും ഉയർത്തിപ്പിടിക്കുന്ന രംഗമാണ് വിഘ്‌നേഷ് പുനരാവിഷ്‌കരിച്ചത്. ഉലകിനെയും ഉയിരിനെയും സ്വിമ്മിംഗ് പൂളിൽ നിന്നും ഇരു കൈകളും കൊണ്ട് സിനിമയിലേത് പോലെ ഉയർത്തിപ്പിടിയ്ക്കുകയായിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടന്നുകൊണ്ടായിരുന്നു വിഘ്‌നേഷിന്റെ ഈ സാഹസം. ഇരുവരുമൊത്തുള്ള വെവ്വേറെ ചിത്രങ്ങളാണ് വിഘ്‌നേഷ് പങ്കുവച്ചിട്ടുള്ളത്.

എന്റെ ഒന്നും രണ്ടും ബാഹുബലികളെയെന്ന് കുഞ്ഞുങ്ങളെ വിളിച്ചുകൊണ്ടുള്ള വൈകാരിക കുറിപ്പും വിഘ്‌നേഷ് ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. എന്റെ ഒന്നും രണ്ടും ബാഹുബലികളെ. നിങ്ങളാൽ ഈ ദിനം സന്തോഷകരമായിരിക്കുന്നു. നിങ്ങൾക്കൊപ്പമുള്ള ജീവിതം അതിശയകരമാണ്. ഉയിരിനെയും ഉലകിനെയും നയൻതാരയെയും സ്‌നേഹിക്കുന്നുവെന്നായിരുന്നു കുറിപ്പ്. കുട്ടികൾക്കൊപ്പം സമയം ചിലവിടുന്ന വിഘ്‌നേഷിന്റെ വീഡിയോ നയൻതാരയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Tags: UYIRNAYANTARAULAG
Share1TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology