ഉയിരേന്ദ്ര ബാഹുബലിയും ഉലകേന്ദ്ര ബാഹുബലിയും; വെള്ളത്തിൽ നിന്നും മക്കളെ എടുത്ത് പൊക്കി വിഘ്‌നേഷ് ശിവൻ; ഫാദേഴ്‌സ് ഡേ ആഘോഷിച്ച് താരദമ്പതികൾ
ചെന്നൈ: ജീവിതത്തിലെ സന്തോഷകരമായ ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ് നയൻതാര- വിഘ്‌നേഷ് ശിവൻ ദമ്പതികൾ. അതുകൊണ്ട് തന്നെ ഇരുവർക്കും സോഷ്യൽ മീഡിയയിൽ ആരാധകരും ഏറെയാണ്. ആദ്യകാലങ്ങളിൽ ...