പോലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ; വമ്പൻ പ്രഖ്യാപനവുമായി രാജസ്ഥാനിലെ ബിജെപി സർക്കാർ
ജയ്പുർ : പോലീസ് സേനയിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച് രാജസ്ഥാൻ സർക്കാർ. മുഖ്യമന്ത്രി ഭജൻ ലാൽ ശർമയുടെ നേതൃത്വത്തിൽ ബുധനാഴ്ച സെക്രട്ടേറിയറ്റിൽ ചേർന്ന ...