Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യ നിഷ്‌പക്ഷമല്ല; ഇന്ത്യയുടെ പക്ഷം വളരെ വ്യക്തമാണ്; സെലെൻസ്കിയോട് തുറന്നു പറഞ്ഞ് നരേന്ദ്ര മോദി

by Brave India Desk
Aug 23, 2024, 09:32 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

കൈവ് : റഷ്യ-ഉക്രൈൻ യുദ്ധം നടക്കുന്ന സമയത്ത് ഇന്ത്യ നിഷ്പക്ഷതയോ നിസ്സംഗതയോ പുലർത്തുന്നില്ലെന്ന് തുറന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുമായുള്ള സംഭാഷണത്തിനിടെ, ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സംഘർഷം പരിഹരിക്കാനാകൂ എന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. ഇന്ത്യ നിഷ്പക്ഷമല്ലെന്നും ഇന്ത്യ സമാധാനത്തിനു വേണ്ടിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമാധാനത്തിനായുള്ള ശ്രമങ്ങളിൽ സജീവമായ സംഭാവനകൾ നൽകാൻ ന്യൂഡൽഹി തയ്യാറാണെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.സമാധാനത്തിന് സംഭാവന നൽകുന്ന നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് എല്ലാ പങ്കാളികളും തമ്മിലുള്ള പ്രായോഗിക ഇടപെടലിന്” പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായി ജയശങ്കർ വ്യക്തമാക്കി.

Stories you may like

ദേശീയപാതയിൽ പറന്നിറങ്ങി ജഗ്വാർ യുദ്ധവിമാനങ്ങൾ ; പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ പുനർനിർമിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനും മോദിയും സെലൻസ്‌കിയും അന്തർ സർക്കാർ കമ്മീഷനെയും ചുമതലപ്പെടുത്തി. വ്യാപാരം, സാമ്പത്തിക പ്രശ്നങ്ങൾ, പ്രതിരോധം, ഫാർമസ്യൂട്ടിക്കൽസ്, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തി.

Tags: Narendra Modiukraineindia
Share1TweetSendShare

Latest stories from this section

ബംഗാൾ മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും അപകടത്തിലാക്കി ; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

സ്റ്റാർബക്സ് നിങ്ങളെ പറ്റിക്കുകയാണോ? 350 രൂപയുടെ കോഫിയിൽ 40 രൂപയുടെ സാധനം മാത്രം! ബാക്കി പണം എങ്ങോട്ട് പോകുന്നു? 😱☕

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

Discussion about this post

Latest News

ദേശീയപാതയിൽ പറന്നിറങ്ങി ജഗ്വാർ യുദ്ധവിമാനങ്ങൾ ; പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം

ദേശീയപാതയിൽ പറന്നിറങ്ങി ജഗ്വാർ യുദ്ധവിമാനങ്ങൾ ; പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തുറ്റ പ്രകടനം

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ക്ഷമിക്ക് രോഹിത്, അത് മനഃപൂർവ്വമല്ല, 2011 ലോകകപ്പ് സെലക്ഷനെക്കുറിച്ച് ശ്രീകാന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ക്ഷമിക്ക് രോഹിത്, അത് മനഃപൂർവ്വമല്ല, 2011 ലോകകപ്പ് സെലക്ഷനെക്കുറിച്ച് ശ്രീകാന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബംഗാൾ മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും അപകടത്തിലാക്കി ; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ബംഗാൾ മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെ പൂർണ്ണമായും അപകടത്തിലാക്കി ; മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

സ്റ്റാർബക്സ് നിങ്ങളെ പറ്റിക്കുകയാണോ? 350 രൂപയുടെ കോഫിയിൽ 40 രൂപയുടെ സാധനം മാത്രം! ബാക്കി പണം എങ്ങോട്ട് പോകുന്നു? 😱☕

സ്റ്റാർബക്സ് നിങ്ങളെ പറ്റിക്കുകയാണോ? 350 രൂപയുടെ കോഫിയിൽ 40 രൂപയുടെ സാധനം മാത്രം! ബാക്കി പണം എങ്ങോട്ട് പോകുന്നു? 😱☕

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

സിഎസ്‌കെ എന്നാൽ വെറുമൊരു ടീമല്ല, ഒരു വികാരമാണ്; ആരാധകരുടെ ‘ചേട്ടാ’ വിളിയിൽ ഉത്തരവാദിത്തം കൂടിയെന്ന് സഞ്ജു സാംസൺ

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

ഫോർഡ് എന്തുകൊണ്ട് ഇന്ത്യ വിട്ടു? ലോകം കീഴടക്കിയ രാജാക്കന്മാർ തോറ്റു: ഒരു പരാജയത്തിൻ്റെ കഥ

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

രാഹുലിനൊപ്പം നടന്നാൽ ഇങ്ങനെയൊക്കെ സംഭവിക്കും; മോദിയെ അധിക്ഷേപിച്ച ഖർഗെയ്ക്ക് അമിത് ഷായുടെ പരിഹാസം, ബംഗാളിൽ കോൺഗ്രസ് സംപൂജ്യമാകുമെന്ന് പ്രവചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology