ആഫ്രിക്കൻ മണ്ണിലെ റഷ്യൻ സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരെ വെല്ലുവിളിയുമായി യുക്രെയ്ൻ ; വിമതർക്ക് ഡ്രോൺ പരിശീലനം നൽകാൻ വിദഗ്ധ സംഘത്തെ അയച്ചു
റഷ്യയ്‌ക്കെതിരായ പോരാട്ടം സ്വന്തം രാജ്യത്തെ യുദ്ധഭൂമിയിൽ മാത്രം ഒതുക്കാതെ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാൻ യുക്രൈൻ ഡ്രോൺ വിദഗ്ദ്ധരുടെ പ്രത്യേക സംഘങ്ങളെ ആഫ്രിക്കയിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും അയച്ചു. ആഫ്രിക്കൻ രാജ്യമായ ...


























