Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വീഡൻ വിട്ടോടി ഇന്ത്യക്കാർ..മനോഹരമായ ഭൂപ്രകൃതിയും പണവും; പക്ഷേ ഇന്ത്യമതി കാരണം എന്ത്? ഇന്ത്യ തന്നെ…

by Brave India Desk
Aug 25, 2024, 08:22 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

കാലാകാലങ്ങളായി പലരാജ്യങ്ങളിൽ നിന്നും കുടിയേറ്റം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ജോലിയും ജീവിതസാഹചര്യവും അന്വേഷിച്ചാണ് കുടിയേറ്റങ്ങള് അത്രയും നടക്കുന്നത്. പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ഇന്ത്യക്കാർ യുഎസിലേക്കും കാനഡയിലേക്കും യൂറോപ്പിലേക്കും വ്യാപകമായി കുടിയേറ്റം നടത്തുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യക്കാരുടെ കൂട്ടം രാജ്യം വിടുന്നതിന് സ്വീഡൻ സാക്ഷ്യം വഹിക്കുന്നു. ഈ പ്രവണതയ്ക്ക് പിന്നിൽ എന്താണെന്ന് ഒരു ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയറും സ്വീഡൻ-ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സിഇഒയും വിശദീകരിക്കുകയാണ്.

‘മനോഹരമായ ഭൂപ്രകൃതിയും നല്ല സംസ്‌കാരവും പുതിയ അനുഭവങ്ങളും ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് ഇത്രയധികം ഇന്ത്യക്കാർ അഞ്ചാമത്തെ വലിയ യൂറോപ്യൻ രാജ്യമായ സ്വീഡൻ വിടാൻ തിരഞ്ഞെടുക്കുന്നത് എന്നതിനെക്കുറിച്ചാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ത്യാഗിയുടെ അഭിപ്രായത്തിൽ, നിരവധി ഘടകങ്ങൾ ഈ പ്രവണതയ്ക്ക് കാരണമാകുന്നു. ‘ഇന്ത്യയിലെ പ്രൊഫഷണൽ വളർച്ച’ ഒരു പ്രധാന കാരണമാത്രേ.

Stories you may like

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

‘ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് ഇപ്പോൾ മത്സരാധിഷ്ഠിത ശമ്പളവും ആവേശകരമായ തൊഴിൽ അവസരങ്ങളും ലഭിക്കുന്നു, ഇത് മാതരാജ്യത്തേക്ക് മടങ്ങുന്നതിന് കാരണമാകുന്നു, കൂടാതെ, ‘ഏകാന്തതയും അടുത്ത സുഹൃത്തുക്കളുടെ അഭാവവും’ തിരിച്ചുപോക്കിന് ഒരു പങ്കു വഹിക്കുന്നു. സാംസ്‌കാരികവും ഭാഷാപരവുമായ തടസ്സങ്ങൾ കാരണം പല ഇന്ത്യക്കാരും സ്വീഡനിൽ അടുത്ത ബന്ധം സ്ഥാപിക്കാൻ പാടുപെടുന്നു. അവർക്ക് നാട്ടിലുണ്ടായിരുന്ന ശക്തമായ സാമൂഹിക ബന്ധങ്ങൾ നഷ്ടപ്പെട്ടു.നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൽ ‘വിദേശികളിൽ ജനിച്ച’സ്വീഡിഷ് പൗരന്മാർക്ക് രാജ്യം വിടാൻ പണം നൽകാൻ സ്വീഡിഷ് സർക്കാർ പദ്ധതിയിടുന്ന സമയത്താണ് ഇത് സംഭവിക്കുന്നത്.

സ്വീഡിഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ അഭാവം’ കാരണം പലപ്പോഴും തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടുന്നു,യോഗ്യതയും പ്രവൃത്തിപരിചയവും ഉണ്ടായിരുന്നിട്ടും, സ്വീഡിഷ് ഭാഷാ വൈദഗ്ധ്യത്തിന്റെ അഭാവം മൂലം പലരും സ്വീഡനിൽ ജോലി കണ്ടെത്താൻ പാടുപെടുന്നു.പ്രായമായ മാതാപിതാക്കളെ’ പിന്തുണയ്ക്കാനും കുടുംബവുമായി കൂടുതൽ അടുക്കാനും പലരും മടങ്ങുന്നു. മഹാമാരി കാരണം ‘റിമോട്ട് വർക്ക് ഫ്‌ലെക്‌സിബിലിറ്റി’ വർദ്ധിക്കുന്നത് പലരെയും എവിടെ നിന്നും ജോലി ചെയ്യാൻ പ്രാപ്തരാക്കുന്നു. അന്താരാഷ്ട്ര തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്നതിനിടയിൽ ചില ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് മടങ്ങാൻ ഇത് പ്രേരിപ്പിച്ചു.

സ്വീഡനിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് രാജ്യം വിടുന്ന ഇന്ത്യൻ വംശജരുടെ എണ്ണം കുതിച്ചുയരുന്നുവെന്നാണ്.

Tags: Indians leaving Swedenreveal truth
Share6
Tweet
SendShare

Latest stories from this section

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

Discussion about this post

Latest News

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies