Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment Cinema

അഭിനയിച്ചത് വെറും രണ്ടു വര്‍ഷം; കാര്‍ത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണം ഇതാണ്; 37 വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സ് തുറന്ന്  നടി

by Brave India Desk
Sep 13, 2024, 10:38 pm IST
in Cinema, Kerala
Share on FacebookTweetWhatsAppTelegram

നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മലയാളികളുടെ ഇഷ്ടനടിയാണ് കാര്‍ത്തിക. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള കാര്‍ത്തികയുടെ മുഖം മലയാളികള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ വളരെ കുറച്ച് നാളുകൾ മാത്രം സിനിമയില്‍ നിന്നിരുന്ന നടി അഭിനയം പൂര്‍ണമായിട്ടും ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ മുപ്പത്തിയേഴ് വര്‍ഷമായി സിനിമയിലേക്കോ മറ്റ് പൊതുപരിപാടികള്‍ക്കോ കാര്‍ത്തിക വന്നിട്ടില്ല.

ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയുടെ റീയൂണിയനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോൾ നടി പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. സിനിമയില്‍ അഭിനേതാക്കളായി ഉണ്ടായിരുന്ന കുട്ടികള്‍ക്കും നായകന്‍ മോഹന്‍ലാലിനൊപ്പവുമാണ് കാര്‍ത്തിക എത്തിയത്.

Stories you may like

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

വെറും രണ്ട് വര്‍ഷം മാത്രമായിരുന്നു താന്‍ സിനിമയില്‍ അഭിനയിച്ചിരുന്നത് എന്ന് കാര്‍ത്തിക  പറഞ്ഞു. പെട്ടെന്നാണ് അഭിനയം നിര്‍ത്തി പോയത് . അതുകൊണ്ട് ആരോടും നന്ദി പറയാന്‍ സാധിച്ചില്ലെന്നും ഈ അവസരത്തില്‍ തന്റെ ഭര്‍ത്താവിനോടും നന്ദി പറയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 37 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുമായി ബന്ധപ്പെട്ട ഒരു വേദിയില്‍ താന്‍ നില്‍ക്കുന്നത്. 37 വര്‍ഷത്തിന് ശേഷം ഇത്രയും ലൈറ്റും ക്യാമറയും ഒക്കെ കാണുമ്പോള്‍ ടെന്‍ഷന്‍ ആയി പോവുകയാ ആണെന്നും

’37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമ എന്താണെന്ന് അറിയാതെ വന്ന ആളാണ് ഞാന്‍. 40 ദിവസത്തില്‍ കൂടുതലുള്ള ഒരു സിനിമയും ഞാന്‍ ചെയ്തിട്ടില്ല. ചെയ്ത സിനിമകളെല്ലാം അത്രയും സന്തോഷത്തോടെയും സ്‌നേഹത്തോടെയുമാണ്. വെറും രണ്ടുവര്‍ഷം മാത്രമാണ് ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നത്.

വിജി തമ്പി സംവിധാനം ചെയ്ത ഡേവിഡ് ഡേവിഡ് മി. ഡേവിഡ് എന്ന സിനിമയിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. അതിനുശേഷമാണ് ഇനി സിനിമ ചെയ്യുന്നില്ലെന്ന തീരുമാനമെടുത്തത്. അന്ന് ഇതുപോലെ മാധ്യമങ്ങളില്ല. അതുകൊണ്ട് ചിലരോട് ഒന്നും നന്ദി പറയാനും കഴിഞ്ഞില്ല’- കാര്‍ത്തിക വ്യക്തമാക്കി.

നടന്‍ കമല്‍ ഹാസനൊപ്പം അഭിനയിക്കുമ്പോള്‍  കാര്‍ത്തികക്ക് ഉണ്ടായ മോശം അനുഭവം ആണ് സിനിമ നിർത്താൻ കാരണം എന്ന തരത്തിൽ കഥകൾ പ്രചരിച്ചിരുന്നു. എന്നാല്‍,  ഇതിന് കുറിച്ച് ഒന്നും നടി തുറന്നു പറഞ്ഞിട്ടില്ല.

Tags: karthika
Share1TweetSendShare

Latest stories from this section

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

Discussion about this post

Latest News

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies