അഭിനയിച്ചത് വെറും രണ്ടു വര്‍ഷം; കാര്‍ത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണം ഇതാണ്; 37 വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സ് തുറന്ന് നടി
നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മലയാളികളുടെ ഇഷ്ടനടിയാണ് കാര്‍ത്തിക. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള കാര്‍ത്തികയുടെ മുഖം മലയാളികള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ വളരെ കുറച്ച് നാളുകൾ ...