Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പിൻഗാമിയെ നിർദേശിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

by Brave India Desk
Oct 17, 2024, 02:17 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള പിൻഗാമിയെ നിർദേശിച്ച് ഡി വൈ ചന്ദ്രചൂഢ്. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ സഞ്ജിവ് ഖന്നയെയാണ് ചന്ദ്രചൂഢ് പിൻഗാമിയിയായി നിർദേശിച്ചിരിക്കുന്നത്. നവംബർ 10 നാണ് ഡി വൈ ചന്ദ്രചൂഢിന്റെ കാലാവധി പൂർത്തിയാകുന്നത്.

സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ജസ്റ്റിസ് ഖന്ന ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസാകും. പിൻഗാമിയെ നിർദേശിക്കാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ചന്ദ്രചൂഢിന് കത്തെഴുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചന്ദ്രചൂഢ് പേര് നിർദേശിച്ചത്.

Stories you may like

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

.1983ൽ ഡൽഹി ബാർ കൗൺസിലിൽ എൻറോൾ ചെയ്താണ് സഞ്ജീവ് ഖന്ന അഭിഭാഷക ജീവിതം തുടങ്ങുന്നത് . ആദ്യം തീസ് ഹസാരി കോംപ്ലക്‌സിലെ ജില്ലാ കോടതികളിലും പിന്നീട് ഡൽഹി ഹൈക്കോടതിയിലും ട്രൈബ്യൂണലുകളിലും പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി . 2006ൽ സ്ഥിരം ജഡ്ജിയായി മാറി. 2019 ജനുവരി 18 ന് ജസ്റ്റിസ് ഖന്ന സുപ്രീം കോടതി ജഡ്ജിയായി .

2022 നവംബർ 9-ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ഇന്ത്യയുടെ 50 – മാത്തെയും നിലവിലെ ചീഫ്് ജസ്റ്റിസുമാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് . 2016 മെയ് മാസത്തിൽ ഇന്ത്യയുടെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം മുൻപ് 2013 മുതൽ 2016 വരെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2000 മുതൽ 2013 വരെ ബോംബെ ഹൈക്കോടതി ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . ഇലക്ടറൽ ബോണ്ട് പദ്ധതി വിധി, രാമജന്മഭൂമി വിധി, ശബരിമല കേസ്, സ്വവർഗ വിവാഹ കേസ്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ തുടങ്ങിയ സുപ്രധാന വിധികൾ പുറപ്പെടുവിച്ച ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം.

Tags: CJI DY ChandrachudJustice Sanjiv Khanna
Share1
Tweet
SendShare

Latest stories from this section

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

Discussion about this post

Latest News

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ബോളിവുഡും ഗ്ലാമറും വേണ്ട, ലക്ഷ്യം രാജ്യസേവനം!’; രവി കിഷൻ എം.പിയുടെ മകൾ സൈന്യത്തിലേക്ക്

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റുകാരോട് വഴക്കിട്ടതാണോ?, ചോദ്യം ചെയ്ത ലവ്ലിനയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

‘മലമുകളിലേക്ക് കയറുന്ന ഭീകരരുടെ ദൃശ്യങ്ങൾ പുറത്ത്; ഡോഡയിൽ വൻ തിരച്ചിൽ, പ്രദേശത്ത് സൈന്യവും പോലീസും കുതിച്ചെത്തി!’: ജമ്മു കശ്മീരിൽ അതീവ ജാഗ്രത!

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

19 മോസ്റ്റ് വോണ്ടഡ് ഭീകരരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകൾ തെരുവുകളിൽ പതിച്ച് ഡൽഹി പോലീസ് ; നടപടി സ്വാതന്ത്ര്യദിന സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് ; സംസ്ഥാന വ്യാപക ബന്ദ് പ്രഖ്യാപിച്ച് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology