Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നിക്ഷേപകർ ചതിച്ചു; ഭയന്ന് ഒളിച്ചോടിയതല്ല; ഇനിയും പ്രതീക്ഷയുണ്ട് ആദ്യമായി പ്രതികരിച്ച് ബൈജൂസ് രവീന്ദ്രൻ

by Brave India Desk
Oct 18, 2024, 04:45 pm IST
in Kerala, India, Business
Share on FacebookTweetWhatsAppTelegram

മുംബൈ: സാമ്പത്തിക പ്രതിസന്ധിയിൽ ഭയന്ന് ദുബായിലേക്ക് ഒളിച്ചോടിയതല്ലെന്ന് വ്യക്തമാക്കി ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ. പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ദുബായിലേക്ക് വന്നത്. നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം ആയത് നിക്ഷേപകർ തന്നെയാണെന്നും ബൈജു കുറ്റപ്പെടുത്തി. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സാമ്പത്തിക പ്രതിസന്ധിയ്ക്ക് പിന്നാലെ ആദ്യമായിട്ടാണ് ബൈജു രവീന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദുബായിലേക്ക് ഒളിച്ചോടിയത് അല്ല. പിതാവിന്റെ ചികിത്സയ്ക്കായി എത്തിയതാണ്. ദീർഘനാൾ ഇവിടെ തുടരേണ്ടിവന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകും. അതിനായി തനിക്കൊപ്പം നിൽക്കണം. കമ്പനിയ്‌ക്കെതിരെ പാപ്പരത്ത നടപടികൾ ആരംഭിച്ചാൽ പണം തിരികെ നൽകാൻ കഴിയില്ല. ഇതുവരെ 140 ഡോളർ തിരിച്ച് നൽകിയിട്ടുണ്ട്. 1.2 ബില്യൺ ഡോളറാണ് കമ്പനിയ്ക്ക് നിക്ഷേപമായി ലഭിച്ചത്. ഇത് മുഴുവൻ വേണമെന്ന നിലപാടിൽ ആണ് നിക്ഷേപകർ. ഇതെല്ലാം ദീർഘകാല പദ്ധതികൾക്കായി വിനിയോഗിച്ചു.

Stories you may like

മൂന്ന് ദോശയ്ക്ക് 5300 രൂപ! അമേരിക്കൻ യാത്രയിലെ ‘ബില്ല്’ കണ്ട് ഞെട്ടി ഇന്ത്യൻ യുവതി; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭക്ഷണവില

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

കമ്പനി നഷ്ടത്തിലാകുന്നു എന്നതിന്റെ ആദ്യ സൂചനകൾ പുറത്തുവന്നതോടെ നിക്ഷേപകർ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കാൻ ആരംഭിച്ച്. ഇത് കൂടുതൽ സാമ്പത്തിക പ്രതിസന്ധി കമ്പനിയ്ക്ക് ഉണ്ടാക്കി. പാപ്പരത്ത പ്രശ്‌നങ്ങൾ പരിഹരിച്ചാൽ കമ്പനിയ്ക്ക് വലിയ തിരിച്ചു വരവ് നടത്താം. നിലവിലെ സാമ്പത്തിക പ്രശ്‌നം ഉപകമ്പനികളെ ബാധിച്ചിട്ടില്ല. കമ്പനികൾ സംയോജിതമായി 5,000 കോടി രൂപയുടെ നേട്ടം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് കടന്നത്.

Tags: INVESTMENTbyju raveendran
Share1TweetSendShare

Latest stories from this section

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

Discussion about this post

Latest News

മൂന്ന് ദോശയ്ക്ക് 5300 രൂപ! അമേരിക്കൻ യാത്രയിലെ ‘ബില്ല്’ കണ്ട് ഞെട്ടി ഇന്ത്യൻ യുവതി; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭക്ഷണവില

മൂന്ന് ദോശയ്ക്ക് 5300 രൂപ! അമേരിക്കൻ യാത്രയിലെ ‘ബില്ല്’ കണ്ട് ഞെട്ടി ഇന്ത്യൻ യുവതി; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഭക്ഷണവില

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

ഇന്ഡ്യ സഖ്യം തകർച്ചയിലേക്ക്: ബംഗാൾ നഷ്ടപ്പെട്ടതും, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളും പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കുന്നു

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

പുതുച്ചേരിയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 13-ന് ; എൻ. രംഗസ്വാമി രണ്ടാം തവണയും മുഖ്യമന്ത്രിയാകും

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

നർഗീസ് മുഹമ്മദി: ജയിൽ മതിൽക്കെട്ടുകൾക്കുള്ളിൽ അണയാതെ ജ്വലിക്കുന്ന പോരാട്ട വീര്യം

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

പിന്തുണയായി ; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

‘സുവർണ്ണ ബംഗാൾ’ എന്ന ലക്ഷ്യം ബിജെപി സാക്ഷാത്കരിച്ചിരിക്കും ; ബംഗാൾ ജനതയുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സുവേന്ദു സർക്കാർ പ്രവർത്തിക്കുമെന്ന് അമിത് ഷാ

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

പഴയ പ്രേമം മറന്നേക്ക്! കോൺഗ്രസ്സിന്റെ തൊട്ടടുത്ത് ഇരിക്കാൻ വയ്യ; സീറ്റ് മാറ്റിത്തരണമെന്ന് കനിമൊഴി

അശ്വിൻ-ധോണി ബന്ധത്തിലെ ആരും അറിയാത്ത കഥ; ഒരു വിക്കറ്റ് എങ്ങനെ സി.എസ്.കെയുടെ വാതിൽ തുറന്നു?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology