നിക്ഷേപകർ ചതിച്ചു; ഭയന്ന് ഒളിച്ചോടിയതല്ല; ഇനിയും പ്രതീക്ഷയുണ്ട് ആദ്യമായി പ്രതികരിച്ച് ബൈജൂസ് രവീന്ദ്രൻ
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിൽ ഭയന്ന് ദുബായിലേക്ക് ഒളിച്ചോടിയതല്ലെന്ന് വ്യക്തമാക്കി ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ. പിതാവിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ദുബായിലേക്ക് വന്നത്. നിലവിലെ പ്രതിസന്ധിയ്ക്ക് കാരണം ആയത് ...