വെറും അൻപത് രൂപ മാറ്റി വയ്ക്കാനുണ്ടോ? 35 ലക്ഷം രൂപ കയ്യിലെത്തും; പോസ്റ്റ് ഓഫീസാണ് വിശ്വസിക്കാം
നിക്ഷേപം എന്നും നമുക്ക് അനുഗ്രഹമാണ്. പല ചിലവുകളും ബാധ്യതകളുമായി ജീവിക്കുന്ന നമുക്ക് ഒരു ആപത്ത് ഘട്ടത്തിൽ സഹായി ആകുന്നതും ഈ സുരക്ഷിത നിക്ഷേപങ്ങൾ തന്നെയാണ്. ഇത്തരം സുരക്ഷിത ...