Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഡോണ്ട് വെറി… ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും; മസ്‌കിന്റെ പ്രഗ്നൻസി റോബോട്ടുകൾ ഹിറ്റ്

by Brave India Desk
Oct 26, 2024, 08:47 pm IST
in International, Science, Technology
Share on Facebook
Tweet
WhatsAppTelegram

മനുഷ്യനെ പോലെ പ്രവർത്തിക്കുന്ന,ചിന്തിക്കുന്ന റോബോട്ടുകളെ നാം സിനിമകളിലൂടെ ഒരുപാട് തവണ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ സാധ്യമായിരുന്നുവെങ്കിൽ എന്ത് രസമായിരിക്കും എന്നോർത്ത് നോക്കൂ. നമ്മുടെ നിത്യജീവിതത്തിൽ ഫോണും വാഹനങ്ങളും നെറ്റും ഭക്ഷണവും എല്ലാം പോലെ തന്നെ ഭാഗമായ ഒന്നാവും ഇനി റോബോട്ടുകൾ. ഇന്ന് മനുഷ്യരെ പോലെ നടക്കുകയും ഓടുകയും, ചിന്തിക്കുകയും സംസാരിക്കുകയും പണികളെടുക്കുകയുമൊക്കെ ചെയ്യുന്ന റോബോട്ടുകൾ നമുക്ക് പരിചിതരായി തുടങ്ങി. എന്നാൽ അതിൽ നിന്നും ഒരുപടി കൂടി കടന്ന് ചിന്തിച്ചിരിക്കുകയാണ് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്‌ക്.

ഒപ്റ്റിമസ് എന്ന് പേരുള്ള ഒൻപത് മാസം കുഞ്ഞുങ്ങളെ വഹിക്കാൻ ശേഷിയുള്ള (പ്രെഗ്‌നൻസി റോബോട്ട്) റോബോട്ടിനെ ഇലോൺ മസ്‌ക് അവതരിപ്പിച്ചു. ഒപ്റ്റിമസ് ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് എന്നാണ് ഇലോൺ മസ്‌കിന്റെ വാദം. ഒക്ടോബർ 10-ന് നടന്ന ”വീ, റോബോട്ട്” കോൺഫറൻസിൽ വച്ചായിരുന്നു ടെസ്ല മേധാവി ഇലോൺ മസ്‌കകിന്റെ പുതിയ വെളിപ്പെടുത്തൽ.

Stories you may like

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

20 മുതൽ 30 ആയിരം ഡോളർ വരെയാണ് ഇതിന്റെ വിലയായി കണക്കാക്കപ്പെടുന്നത്. ഈ പണം നൽകിയാൽ ഭാവിയിൽ നിങ്ങൾക്ക് ഒരു ഹൈടെക് മിഡ്വൈഫിനെ സ്വന്തമാക്കാം എന്നാണ് മസ്‌ക് ഉദ്ദേശിക്കുന്നത്. കുഞ്ഞിനെ അമ്മ ഉദരത്തിൽ വഹിക്കുന്നത് പോലെയാണോ റോബോട്ട് വഹിക്കുക എന്ന രീതിയിലുള്ള സംശയങ്ങൾക്കൊന്നും മസ്‌ക് മറുപടി നൽകിയിട്ടില്ല.

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച അത്യുഗ്രൻ റോബോട്ടും മസ്ക് അവതരിപ്പിച്ചിരുന്നു. സ്റ്റിയറിംഗ് വീലും പെഡലുമില്ലാത്ത സെൽഫ് ഡ്രൈവിംഗ് റോബോ ടാക്‌സിയായ സൈബർ ക്യാബും 20 പേർക്ക് യാത്ര ചെയ്യാവുന്ന സെൽഫ് ഡ്രൈവിംഗ് വാഹനമായ റോബോവാനും ടെസ്ല മേധാവി ഇലോൺ മസ്‌ക് ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. അതിനിടെയാണ് അമ്പരിപ്പിച്ച് ഒപ്റ്റിമസ് റോബോകൾ എത്തിയത്. ഈ റോബോട്ടിന് ഇപ്പോൾ മനുഷ്യൻ ചിന്തിക്കുന്ന എന്തും ചെയ്യാൻ സാധിക്കുമെന്ന് മസ്‌ക് അവകാശപ്പെട്ടു. ആളുകൾക്കിടയിൽ നടക്കാനും വിവിധ ജോലികൾ മനുഷ്യൻ ചെയ്യുന്നതുപോലെ ചെയ്യാനും ഒപ്റ്റിമസ് റോബോയ്ക്ക് സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു.

ഒപ്റ്റിമസ് നിങ്ങൾക്കിടയിൽ നടക്കും. അവൻ പാനീയങ്ങൾ വിളമ്പും. അതിന് നിങ്ങളുടെ നായയ്‌ക്കൊപ്പം നടക്കാനും ബേബിസിറ്റ് ചെയ്യാനും എല്ലാം സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു. ഭാവിയിൽ 30,000 ഡോളർ വരെ വിലയിൽ ഇത് വിപണിയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2021ലെ AI ദിനത്തിലാണ് ഒപ്റ്റിമസ് അഥവാ ടെസ്ല ബോട്ട് എന്ന് വിളിക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് നിർമിക്കാനുള്ള ആശയം ടെസ്ല ആദ്യമായി അവതരിപ്പിച്ചത്.

Tags: Elon MuskPregnancy Robotshumanoid robot
Share1
Tweet
SendShare

Latest stories from this section

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; മോദിയുടെ ക്ഷണം സ്വീകരിച്ച് 2 ദിവസത്തെ ഔദ്യോഗിക സന്ദർശനം

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പ്രതിരോധ രംഗത്ത് പുതിയ ചുവടുവെപ്പുമായി ടാറ്റ; റേതിയോൺ-ലോക്ക്ഹീഡ് മാർട്ടിനുമായി കൈകോർക്കുന്നു ; ജാവലിൻ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

പുടിൻ വരുന്നത് വെറും കയ്യോടെയല്ല; പാകിസ്താന് വീണ്ടും തലവേദന; ഇന്ത്യ-റഷ്യ ബന്ധം പുതിയ തലത്തിലേക്ക്

‘അനന്തമായ യുദ്ധങ്ങളല്ല, ഇനി സമാധാനത്തിന്റെ കാലഘട്ടമാണ് വേണ്ടത്’ ; പുടിനുമായി കൂടിക്കാഴ്ച നടത്തി മോദി

Latest News

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

2.06 കോടി പേർ പുറത്ത് ; ഞെട്ടിച്ച് മഹാരാഷ്ട്ര എസ് ഐ ആർ ; കാരണങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

വിദേശയാത്രകളും അനാവശ്യ സ്വർണ്ണ വാങ്ങലുകളും ഒഴിവാക്കൂ; ജിഡിപി നേട്ടത്തിന് പിന്നാലെ ജനങ്ങളോട് നരേന്ദ്ര മോദി

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

ലോകനേതാക്കൾ ഒരൊറ്റ ഫ്രെയിമിൽ; ബിഷ്‌കെക്കിൽ ശ്രദ്ധാകേന്ദ്രമായി മോദിയുടെ നയതന്ത്ര നീക്കങ്ങൾ

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

‘ഭീകരവാദത്തിന്റെ വിഷയത്തിൽ ഇരട്ടത്താപ്പ് അനുവദിക്കില്ല’ ; പാകിസ്ഥാൻ പ്രധാനമന്ത്രിയെ മുൻപിലിരുത്തി എസ് സി ഒ ഉച്ചകോടിയിൽ നിലപാട് വ്യക്തമാക്കി മോദി

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

വ്യോമാതിർത്തിക്ക് കരുത്താകാൻ ‘സുദർശൻ’; 5 എസ്-400 സ്ക്വാഡ്രണുകൾ കൂടി സൈന്യത്തിലേക്ക്

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

139 പേരെ മോചിപ്പിച്ചു, ബാക്കിയുള്ളവരെയും തിരിച്ചെത്തിക്കും; റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരെക്കുറിച്ച് കേന്ദ്രം

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies