Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കടലിനടിയിലൂടെ നീങ്ങുന്ന ഭീമാകാര രൂപം; അപൂര്‍വ്വ ദൃശ്യം പകര്‍ത്തി ശാസ്ത്രജ്ഞര്‍

by Brave India Desk
Nov 16, 2024, 01:31 pm IST
in News, Science
Share on Facebook
Tweet
WhatsApp
Telegram

ആഴക്കടല്‍ ഗവേഷകരെ അമ്പരിപ്പിച്ച ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിലിയുടെ തീരത്തോട് ചേര്‍ന്നായിരുന്നു ഒരു ഭീമാകാര രൂപം കടലിനടിയിലൂടെ നീങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. റോബോട്ട് ക്യാമറ പകര്‍ത്തിയ ദൃശ്യത്തില്‍ മുട്ടകളുമായി നീങ്ങുന്ന ഭീമാകാരന്‍ കണവയാണ് പതിഞ്ഞിരിക്കുന്നത്.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

സാധാരണ മിക്ക കണവകളും കടല്‍ത്തീരത്താണ് മുട്ടയിടുന്നത്, അവ സ്വന്തം മുട്ടകള്‍ക്ക് പരിചരണം നല്‍കുന്നില്ല. എന്നാല്‍ (ഗോനാറ്റസ് ഓനിക്‌സ് ഇനത്തിലുള്ള ഇവ അവരുടെ മുട്ടകള്‍ വളര്‍ത്തുന്ന ചുരുക്കം ചില ഇനങ്ങളില്‍ ഒന്നാണ്.

‘ഒരു പെണ്‍ ഗോനാറ്റസ് മാസങ്ങളോളം മുട്ടകള്‍ വഹിച്ചുകൊണ്ട് നടക്കുന്നു. ഈ സമയത്ത് കണവയ്ക്ക് വളരെ വേഗത്തില്‍ നീങ്ങാന്‍ കഴിയില്ല, അതിനാല്‍ അവ പല ജീവികള്‍ക്കും ഇരയാവാനുള്ള സാധ്യതയുണ്ട്.

ഇത്തരം കണവയ്ക്ക് 3000 മുട്ടകള്‍ വരെയുണ്ട്. ഇന്‍കുബേഷന്‍ സമയം ഏകദേശം ആറ് മുതല്‍ ഒമ്പത് മാസം വരെയാകാം, തന്റെ മുട്ടകള്‍ക്ക് നല്ല ഓക്സിജന്‍ ലഭ്യത ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ മുഴുവന്‍ സമയവും ഈ കണവ അതിലേക്ക് വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കും. കുഞ്ഞുങ്ങള്‍ സ്വതന്ത്രമായി നീന്താന്‍ തയ്യാറാകുമ്പോള്‍ മുട്ട പൊട്ടിച്ചെടുക്കാനും ഇത് സഹായിക്കുന്നു. ഇവ വിരിയുമ്പോഴേക്കും അമ്മ കണവ അവശയായി മരണം വരിക്കുകയും ചെയ്യും.

Tags: oceanchili
Share1
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology