കടലിനടിയിലൂടെ നീങ്ങുന്ന ഭീമാകാര രൂപം; അപൂര്‍വ്വ ദൃശ്യം പകര്‍ത്തി ശാസ്ത്രജ്ഞര്‍
ആഴക്കടല്‍ ഗവേഷകരെ അമ്പരിപ്പിച്ച ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിലിയുടെ തീരത്തോട് ചേര്‍ന്നായിരുന്നു ഒരു ഭീമാകാര രൂപം കടലിനടിയിലൂടെ നീങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. റോബോട്ട് ക്യാമറ ...