Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഭരതനാട്യം കളിക്കുന്ന ആന; എന്നാല്‍ സത്യമങ്ങനെ അല്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫോറസ്റ്റ് ഓഫീസര്‍

by Brave India Desk
Nov 28, 2024, 11:39 am IST
in News, Science
Share on FacebookTweetWhatsAppTelegram

ആനയ്ക്ക് മുന്നില്‍ ഭരതനാട്യം അവതരിപ്പിക്കുന്ന രണ്ടുപെണ്‍കുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. ഇവരുടെ നൃത്തം കണ്ടിട്ടല്ല അവരുടെ പിന്നില്‍ ആനയും നൃത്തത്തില്‍ പങ്കെടുക്കുന്നത് പോലെ തലകുലുക്കുകയും ആടുകയും ചെയ്യുന്നതാണ് കാഴ്ച്ചക്കാരെ അമ്പരപ്പിച്ചത്. നൃത്തം ചെയ്യുന്ന ആന എന്നതരത്തില്‍ പ്രചരിട്ട വീഡിയോയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായമാണ് ഒരു ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പങ്കുവെച്ചിരിക്കുന്നത്.

Stories you may like

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

മിനിമം ബാലൻസില്ലെങ്കിൽ പിഴ പിഴിയും; ബാങ്കുകൾ ജനങ്ങളിൽ നിന്ന് ഈടാക്കിയത് 7,000 കോടി രൂപ, മുന്നിൽ പ്രമുഖ സ്വകാര്യ ബാങ്കുകൾ!

വീഡിയോയില്‍ പ്രചരിച്ചപ്പോലെ ആന ഭരതനാട്യം കളിക്കുന്നതോ നൃത്തം ആസ്വദിക്കുന്നതോ അല്ല ഇതെന്നാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീണ്‍ കസ്വാന്‍ പറയുന്നത്. സത്യത്തില്‍ ആ ആന കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് എന്നതാണ് വാസ്തവം. അല്ലാതെ അത് നൃത്തം ആസ്വദിക്കുന്നതല്ല.

”നമ്മള്‍ മൃഗങ്ങളെ മനുഷ്യരെപ്പോലെ കണക്കാക്കേണ്ടതില്ല. അവര്‍ക്ക് അവരുടേതായ ജീവിതരീതിയും ആവിഷ്‌കാരവുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ഇതേരീതിയിലുള്ള മറ്റൊരു വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഇത്തരത്തില്‍ ബന്ദിയാക്കപ്പെട്ട ആനകളില്‍ ഇത്തരത്തിലുള്ള സ്വഭാവ സവിശേഷതകള്‍ കാണാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തല കുലുക്കുക, ആവര്‍ത്തിച്ചുള്ള ചലനങ്ങള്‍, വട്ടത്തില്‍ നടക്കുക, ഒരേ പാതയിലൂടെ നടക്കുക തുടങ്ങിയവ ഉള്‍പ്പെടുന്നു.. ആനയുടെ ‘നൃത്തത്തെ പ്രശംസിച്ചുകൊണ്ടുള്ള നൂറുകണക്കിന് കമന്റുകള്‍ക്കൊപ്പം എക്‌സില്‍ 7 ലക്ഷത്തോളം കാഴ്ചക്കാരാണ് വീഡിയോ നേടിയത്.

😊 pic.twitter.com/xD5YnoX1cy

— Bhoomika Maheshwari (@sankii_memer) November 26, 2024

Tags: elephant
Share3TweetSendShare

Latest stories from this section

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘പ്രചരിക്കുന്നത് നുണ മാത്രം, ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം സമിതിയില്ല’; പി. ജയരാജൻ!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

Discussion about this post

Latest News

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

‘ആർത്തവത്തിന്റെ ആദ്യ ദിനമായിരുന്നു അത്, വേദനങ്ങൾക്കിടയിലും അച്ഛന്റെ സ്വപ്നത്തിനായി വീറോടെ പൊരുതി’; നേട്ടത്തിൽ തുറന്നുപറഞ്ഞ് ഗ്യാനേശ്വരി!

എംആർപിയേക്കാൾ 3 രൂപ അധികം വാങ്ങി; സൂപ്പർ മാർക്കറ്റിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

മിനിമം ബാലൻസില്ലെങ്കിൽ പിഴ പിഴിയും; ബാങ്കുകൾ ജനങ്ങളിൽ നിന്ന് ഈടാക്കിയത് 7,000 കോടി രൂപ, മുന്നിൽ പ്രമുഖ സ്വകാര്യ ബാങ്കുകൾ!

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘പ്രചരിക്കുന്നത് നുണ മാത്രം, ക്ഷേത്രങ്ങളിൽ പിടിമുറുക്കാൻ സിപിഎം സമിതിയില്ല’; പി. ജയരാജൻ!

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology