ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെ; അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ക്ഷീണിതനെന്ന് ഡോക്ടർമാർ
കോടനാട്: മസ്തകത്തിന് മുറിവേറ്റ അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ ശ്വസ്‌ക്കുന്നത് മുറിവിലൂടെയാണെന്ന് ഡോക്ടർമാരുടെ സംഘം. ഇപ്പോഴും ക്ഷീണിതനാണ്. തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചിട്ടുണ്ട്. അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. അപകടനില തരണം ചെയ്തിട്ടില്ലെന്നും ...