Tuesday, October 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

by Brave India Desk
Oct 27, 2026, 09:25 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കുഴിപ്പുറം കവലയിൽ അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവർ മദ്യലഹരിയിലായിരുന്നൂവെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. അപകടത്തിൽ മഞ്ചേരി നോബിൾ കോളേജിലെ അധ്യാപകനും കുഴിപ്പുറം സ്വദേശിയുമായ അമ്പലവൻ കുളപ്പുരയ്ക്കൽ ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുഴിപ്പുറം കോടായിക്കാടൻ ഹബീബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവറായ പറപ്പൂർ സ്വദേശി ചേലപ്പുറത്ത് അക്ബറലിയെ (36) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അമിതവേഗതയിലെത്തിയ കാർ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകർന്നുപോയെന്നും പോലീസ് അറിയിച്ചു. അപകടത്തിന് തൊട്ടുപിന്നാലെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മൃതദേഹം മുണ്ടോത്ത്പറമ്പ് സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം വൈകീട്ടോടെ കുഴിപ്പുറം പടിഞ്ഞാറേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ഹബീബ ബുഷ്‌റയാണ് ഷറഫുദ്ദീന്റെ ഭാര്യ. അയ്ദിൻ റൂമി, അലിയ എന്നിവരാണ് മക്കൾ.

Stories you may like

2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് അംഗീകാരം; സൈന്യത്തിനായി 335 കെ9 വജ്ര തോക്കുകളും വിവിഐപി ഹെലികോപ്റ്ററുകളും

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

അതേസമയം, മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹം തന്റെ വാട്‌സാപ്പ് സ്റ്റാറ്റസിൽ പങ്കുവെച്ച ഒരു കുറിപ്പ് ഏവരേയും നൊമ്പരപ്പെടുത്തുകയാണ്. ‘മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടമല്ല, കൊലപാതകമാണ്’ എന്നായിരുന്നു ഷറഫുദ്ദീൻ തന്റെ വാട്സാപ്പിൽ കുറിച്ചിരുന്നത്. മണിക്കൂറുകൾക്കകമാണ് മദ്യപിച്ചെത്തിയ ഡ്രൈവർ ഓടിച്ച കാറിടിച്ച് അദ്ദേഹം ദാരുണമായി കൊല്ലപ്പെട്ടത്.

Tags: Sharafudeen
Share
Tweet
Send
Share

Latest stories from this section

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

ആഗോള ദക്ഷിണമേഖലയുടെ കരുത്തുയർത്താൻ കൈകോർത്ത് ഇന്ത്യയും ബ്രസീലും; ലുലയുടെ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ;  ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

Latest News

ധോണിയെയും യുവരാജിനെയും പോലെ’; തിലക് വർമ്മയുടെ ബാറ്റിംഗ് ശൈലിയെ വാനോളം പുകഴ്ത്തി സുരേഷ് റെയ്ന

ധോണിയെയും യുവരാജിനെയും പോലെ’; തിലക് വർമ്മയുടെ ബാറ്റിംഗ് ശൈലിയെ വാനോളം പുകഴ്ത്തി സുരേഷ് റെയ്ന

2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് അംഗീകാരം; സൈന്യത്തിനായി 335 കെ9 വജ്ര തോക്കുകളും വിവിഐപി ഹെലികോപ്റ്ററുകളും

2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് അംഗീകാരം; സൈന്യത്തിനായി 335 കെ9 വജ്ര തോക്കുകളും വിവിഐപി ഹെലികോപ്റ്ററുകളും

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

പ്രിയദർശിനി പദ്ധതി വരുത്തിയ ദുരിതം; സെക്രട്ടറിയേറ്റിന് മുന്നിൽ ബസുടമകളുടെ നിരാഹാരം, നവംബറിൽ ബസ് പണിമുടക്കിന് മുന്നറിയിപ്പ്

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

മദ്യപിച്ച് വാഹനമോടിക്കുന്നത് കൊലപാതകം; സ്റ്റാറ്റസ് ഇട്ട് മണിക്കൂറുകൾക്കകം അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഡാറ്റാ സെന്റർ രംഗത്ത് 200 ബില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ

2047-ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ; ഡാറ്റാ സെന്റർ രംഗത്ത് 200 ബില്യൺ ഡോളർ നിക്ഷേപം ലക്ഷ്യമിട്ട് ഇന്ത്യ

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

പ്രതിരോധ രംഗത്തെ സ്വാശ്രയത്വം രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം അത്യാധുനിക സാങ്കേതികവിദ്യയും ആഗോള മത്സരശേഷിയും

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

ഇന്ത്യൻ സൈന്യത്തിന് വൻ കരുത്ത് പകരാൻ 200 ഹെലികോപ്റ്ററുകൾ; 20,000 കോടിയുടെ പ്രതിരോധ പദ്ധതിക്ക് അനുമതി

ആഗോള ദക്ഷിണമേഖലയുടെ കരുത്തുയർത്താൻ കൈകോർത്ത് ഇന്ത്യയും ബ്രസീലും; ലുലയുടെ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

ആഗോള ദക്ഷിണമേഖലയുടെ കരുത്തുയർത്താൻ കൈകോർത്ത് ഇന്ത്യയും ബ്രസീലും; ലുലയുടെ വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology