Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

25 ദിവസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിലായി 5 കൊലപാതകങ്ങൾ ; സീരിയൽ കില്ലർ രാഹുൽ ജാട്ട് അറസ്റ്റിൽ

by Brave India Desk
Nov 28, 2024, 10:43 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഗാന്ധിനഗർ : നിരവധി കൊലപാതക കേസുകളിലും മോഷണ കേസുകളിലും പ്രതിയായ സീരിയൽ കില്ലർ രാഹുൽ ജാട്ട് അറസ്റ്റിൽ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കൊലപാതകങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 25 ദിവസങ്ങൾക്കുള്ളിൽ മാത്രം ഇയാൾ അഞ്ചു കൊലപാതകങ്ങൾ നടത്തി. ഗുജറാത്ത് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഹരിയാനയിലെ റോഹ്താക്ക് സ്വദേശിയാണ് രാഹുൽ ജാട്ട്. ചെറുപ്പകാലത്ത് തന്നെ സൈക്കിൾ മോഷണങ്ങളിലൂടെ നിരോധി പോലീസ് കേസുകളിൽ പ്രതിയായപ്പോൾ ഇയാളെ ഗ്രാമത്തിൽ നിന്നും പുറത്താക്കിയിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കറങ്ങി നടന്ന ഇയാൾ നിരവധി കൊലപാതകങ്ങളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. പശ്ചിമ ബംഗാളിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് തീപ്പെട്ടി ചോദിച്ചത് നൽകാത്തതിന്റെ പേരിൽ ഒരു വൃദ്ധനെ കുത്തിക്കൊന്നു കൊണ്ടായിരുന്നു ഇയാൾ കൊലപാതക പരമ്പരകൾക്ക് തുടക്കമിട്ടിരുന്നത്.

Stories you may like

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

ചെറുപ്പത്തിൽ ട്രക്ക് ഡ്രൈവർ ആകണം എന്നായിരുന്നു രാഹുൽ ജാട്ടിന്റെ ആഗ്രഹം. എന്നാൽ കാലുകൾക്ക് പരിക്ക് പറ്റി വൈകല്യം ഉണ്ടായതോടെ ഈ ആഗ്രഹം നടക്കാതെയായി. ഇതോടെ ഇയാൾ നിരവധി കുറ്റകൃത്യങ്ങളിലേക്ക് നീങ്ങി. വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കുകൾ മോഷ്ടിക്കുകയായിരുന്നു ഇയാളുടെ പ്രധാന വിനോദം. തുടർന്ന് ഇന്ധനം തീരുന്ന സ്ഥലത്ത് ട്രക്കുകൾ ഉപേക്ഷിച്ചുകൊണ്ട് ഇയാൾ മുങ്ങും. ഇങ്ങനെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇയാൾ യാത്ര ചെയ്തു.

പെൺകുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടിരുന്ന ഇയാൾ ഇരകളെ ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു പതിവ്. അഞ്ച് സംസ്ഥാനങ്ങളിലെ ക്രൈംബ്രാഞ്ചുകളുടെ പ്രത്യേക സംഘങ്ങൾ ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. കർണാടകയിലെ മുൽക്കി റെയിൽവേ സ്‌റ്റേഷനിൽ ഒരു യാത്രക്കാരനെ കൊലപ്പെടുത്തിയ കേസ്, തെലങ്കാനയിലെ സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷനു സമീപം യുവതിയെ കൊള്ളയടിച്ച് കൊലപ്പെടുത്തിയ കേസ് എന്നിവയിലെല്ലാം പ്രതിയായ ഇയാളെ ഒടുവിൽ ഗുജറാത്ത് പോലീസ് ആണ് കണ്ടെത്തി പിടികൂടിയത്. പോലീസ് പിടികൂടിയ ഇതേ ദിവസം തന്നെ ഇയാൾ സെക്കന്തരാബാദിൽ ഒരു യുവതിയെ കൊലപ്പെടുത്തിയതായും വിവരമുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും കൂടുതൽ കൊലപാതക വിവരങ്ങൾ പുറത്തുവന്നേക്കാം എന്നും പോലീസ് അറിയിച്ചു.

Tags: Serial killerrahul jattGujarat police
Share6TweetSendShare

Latest stories from this section

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചുവപ്പുകോട്ടകളിൽ വിള്ളൽ; കോഴിക്കോട്ട് സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി, അടിയന്തര തിരുത്തലുണ്ടായില്ലെങ്കിൽ വൻ അപകടമെന്ന് മുന്നറിയിപ്പ്

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അത് വെറും പല്ലല്ല, യഥാർഥ പുലിപ്പല്ല് തന്നെ! റാപ്പർ വേടന് വൻ തിരിച്ചടി; കൊൽക്കത്തയിലെ ലാബ് പരിശോധനാ ഫലം പുറത്ത്, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

Discussion about this post

Latest News

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇലക്ഷൻ അടുത്തപ്പോൾ ക്രൈസ്തവരുടെ അതൃപ്തി മാറ്റാൻ മുസ്‍ലിം ലീഗ്: ‘ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന്’ സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചുവപ്പുകോട്ടകളിൽ വിള്ളൽ; കോഴിക്കോട്ട് സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി, അടിയന്തര തിരുത്തലുണ്ടായില്ലെങ്കിൽ വൻ അപകടമെന്ന് മുന്നറിയിപ്പ്

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അത് വെറും പല്ലല്ല, യഥാർഥ പുലിപ്പല്ല് തന്നെ! റാപ്പർ വേടന് വൻ തിരിച്ചടി; കൊൽക്കത്തയിലെ ലാബ് പരിശോധനാ ഫലം പുറത്ത്, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies