25 ദിവസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിലായി 5 കൊലപാതകങ്ങൾ ; സീരിയൽ കില്ലർ രാഹുൽ ജാട്ട് അറസ്റ്റിൽ
ഗാന്ധിനഗർ : നിരവധി കൊലപാതക കേസുകളിലും മോഷണ കേസുകളിലും പ്രതിയായ സീരിയൽ കില്ലർ രാഹുൽ ജാട്ട് അറസ്റ്റിൽ. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിരവധി കൊലപാതകങ്ങളാണ് ഇയാൾ നടത്തിയിട്ടുള്ളത്. ...