Wednesday, December 24, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇത്രവിവരമില്ലാത്തവരോ, ഓടുന്ന കാറിനുമുകളില്‍ നായകള്‍, ചോദിച്ചാല്‍ തട്ടിക്കയറും, വിമര്‍ശനം

by Brave India Desk
Dec 6, 2024, 05:26 pm IST
in News, India
Share on FacebookTweetWhatsAppTelegram

Stories you may like

പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

അത്ഭുതപ്പെടുത്തുന്നതും സന്തോഷിപ്പിക്കുന്നതുമായത് മാത്രമല്ല കാണുന്നവരെ അസ്വസ്ഥരാക്കുന്ന ഒരുപാട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അതുപോലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് ബംഗളൂരുവില്‍ നിന്നാണ്. Karnataka Portfolioയില്‍ നിന്ന് എക്‌സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ കാണുന്നത് ഒരാള്‍ തിരക്കേറിയ റോഡിലൂടെ കാറോടിച്ച് പോകുന്നതാണ്. അതിലെന്താണ് ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാല്‍ ആ കാറിന് മുകളിലായി മൂന്ന് നായകളും ഇരിക്കുന്നുണ്ട് എന്നതാണ്. വീഡിയോ പകര്‍ത്തിയിരിക്കുന്ന ആള്‍ കാറിലിരുന്നയാളോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ തിരികെ തട്ടിക്കയറുകയാണ് ചെയ്യുന്നത്.

ആദ്യമായിട്ടല്ല ഇവര്‍ ഇങ്ങനെ അശ്രദ്ധയോടെ പെരുമാറുന്നത്. ഹൈവേയിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലായി നായകളെ ഇങ്ങനെ ഇരുത്തുന്നത് അവയില്‍ ഭയവും ബുദ്ധിമുട്ടും ഉണ്ടാക്കി. പൊതുജനങ്ങളിലും ഇത് ഭയമുണ്ടാക്കുന്നു. ഇത്തരം പ്രവൃത്തികള്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്നതാണ്.
ഇത് മൃഗങ്ങളോടുള്ള ക്രൂരതയുംസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്നും ഇതിലെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണം എന്നും നിരവധിപേരാണ് അഭിപ്രായപ്പെടുന്നത്.

This is not the first time when these guys were spotted doing such reckless behavior in the city, it was spotted in Kalyan Nagar. Several dogs were seen precariously placed on top of a moving car on the highway, causing immense fear and distress to the animals and alarming the… pic.twitter.com/UvZB7qRbjP

— Karnataka Portfolio (@karnatakaportf) December 4, 2024

Tags: dogsdrivingbengluru
Share1TweetSendShare

Latest stories from this section

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

Discussion about this post

Latest News

പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി

പണവുമായി സുഹൃത്ത് മുങ്ങി; വെറും കയ്യോടെ റെയിൽവേ സ്റ്റേഷനിൽ പകച്ചുനിന്ന 19കാരൻ; തട്ടുകട രുചിയിലൂടെ ലോകം കീഴടക്കിയ പ്രേം ഗണപതി

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

എന്തിനാണ് ഈ പേര്? മാവൂർ റോഡിൽ നിന്നും ഒരു ബ്രാൻഡ് പടുത്തുയർത്തിയ ചെറുപ്പക്കാരൻ;മെെജിയുടെ സ്വപ്നം മലയാളിയുടേതും

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ചെെന 15 മണിക്കൂർ തടങ്കലിൽ വച്ചു;അരുണാചൽ വിഷയത്തിൽ വീഡിയോ ചെയ്തതാണ് പ്രശ്നമായത്;ആരോപണവുമായി ഇന്ത്യൻ വ്ളോഗർ

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ആഘോഷത്തിന് സത്യസന്ധതയുടെ നിറം;കല്യാൺ സിൽക്സ്: നൂറ്റാണ്ടിന്റെ പാരമ്പര്യം, ലോകം കീഴടക്കിയ പട്ട്!

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

ദിലീപിനെ വെറുതെ വിട്ട അതേ ആനുകൂല്യം കിട്ടണം: രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

രാഹുലിൻ്റെ കഴിവിൽ വിശ്വാസക്കുറവ്, പ്രിയങ്കവരണം; നേതൃമാറ്റത്തിനൊരുങ്ങി കോൺഗ്രസ്…?

വിശക്കുന്നെങ്കിൽ ബിരിയാണി;ഓരോ മിനിറ്റിലും 194 ഓർഡറുകൾ;സ്വിഗ്ഗിയുടെ കണക്കുകൾ ഞെട്ടിപ്പിക്കും

നാണം കെട്ടവർക്ക് ഇനി എന്ത് നാണം;പാകിസ്താൻ്റെ കഥകഴിച്ച് മുംബെെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഇന്ത്യൻ നിയമവിദ്യാർത്ഥി 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology