ഓടി വന്ന് വാഹനത്തിന് മുന്നില്‍ കിടക്കും, വണ്ടി തട്ടിയെന്ന് വാദിക്കും, തട്ടിപ്പ് സംഘം നിരത്തില്‍, രീതികളിങ്ങനെ
തട്ടിപ്പിന്റെ ഒരു വേറിട്ട രീതിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'ക്രാഷ് ഫോര്‍ കാഷ്' എന്നറിയപ്പെടുന്ന തട്ടിപ്പുകളുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. വാഹനത്തിനടുത്തേക്ക് ഓടി വരുന്നയാള്‍ ...