ഡ്രൈവിങ് ലൈസൻസ് ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റം: ഇനി കൂടുതൽ ഉത്തരങ്ങൾ ശരിയാവണം,സ്‌കൂളുകാർക്കും പരീക്ഷ;6 മാറ്റങ്ങൾ ഇവ
ഡ്രൈവിങ് ലൈസൻസൻന് മുന്നോടിയായുള്ള ലേണേഴ്‌സ് ഓൺലൈന് ടെസ്റ്റിന്റെ മാതൃക ഒക്ടോബർ 1 മുതൽ മാറുന്നു.ചോദ്യങ്ങളുടെ എണ്ണം 30 ആക്കി. ഉത്തരം നൽകാനുള്ള സമയവും കൂട്ടി 30 സെക്കൻഡ് ...