പഞ്ചാബ് -പാകിസ്താൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റുശ്രമം തടഞ്ഞ് ബിഎസ്എഫ്. ഒരു നുഴഞ്ഞു കയറ്റുകാരെ ബിഎസ്എഫ് വധിച്ചു. അമൃത്സർ സെക്ടറിലാണ് സംഭവം.
പാകിസ്താൻ ഭാഗത്ത് നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായരുന്നു ഇയാൾ. ഇയാളുടെ കൈയിൽ മാരകായാധുങ്ങൾ ഉണ്ടായിരുന്നു എന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.








