Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ഇന്ത്യയും അമേരിക്കയും പിന്തുണച്ചതിൽ രോഷം , തായ്‌വാനെതിരെ തെക്കന്‍ തീരത്ത് വന്‍ സൈനിക സന്നാഹവുമായി ചൈന

മുമ്പ് ചൈന ഉപയോഗിച്ചിരുന്ന പരമ്പരാഗത മിസൈലുകളായ ഡിഎഫ്-11, 15 എന്നിവ മാറ്റി പകരം അത്യാധുനികമായ ഡിഫ്-17 തീരത്ത് വിന്യസിച്ചുകഴിഞ്ഞു.

by Brave India Desk
Oct 18, 2020, 02:57 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

ബീജിംഗ് : ഇന്ത്യയുടേയും അമേരിക്കയുടെയും പിന്തുണ തായ്വാന് ലഭിച്ചതോടെ വിറളി പിടിച്ച് ചൈന. തായ്‌വാനെതിരെ വൺ പടനീക്കം നടത്തുന്നതായാണ് സൂചന. തെക്കന്‍ ചൈനാ കടല്‍ തീരത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിക്കുന്നതാണ് തായ്‌വാന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. മുമ്പ് ചൈന ഉപയോഗിച്ചിരുന്ന പരമ്പരാഗത മിസൈലുകളായ ഡിഎഫ്-11, 15 എന്നിവ മാറ്റി പകരം അത്യാധുനികമായ ഡിഫ്-17 തീരത്ത് വിന്യസിച്ചുകഴിഞ്ഞു.

കാനഡയുടെ കാന്‍വാ ഡിഫന്‍സ് റിവ്യൂ എന്ന വാര്‍ത്താ ഏജന്‍സിയാണ് ഉപഗ്രഹചിത്രസഹിതം തെളിവ് പുറത്തുവിട്ടത്. ഫ്യൂജിയാന്‍, ഗുവാംങ്‌ഡോംഗ് സൈനിക ക്യാമ്പുകളുടെ വിന്യാസം വളരെ പെട്ടന്ന് വര്‍ധിപ്പിച്ചത് തായ് വാനെതിരെ നീങ്ങാനാണെന്ന് കാനഡ വ്യക്തമാക്കുന്നു. ഇത് ശരിവയ്ക്കും വിധം തന്നെയാണ് ചൈനീസ് പത്രങ്ങളിലെ വാര്‍ത്തകളും പുറത്തുവന്നിരിക്കുകയാണ്. തെക്കന്‍ ചൈനാ കടലില്‍ നിന്നും മാറി ചൈന ചെറു ദ്വീപുകള്‍ക്ക് നേരെ പെസഫിക്കില്‍ ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് അമേരിക്ക ജപ്പാനെ കൂട്ടുപിടിച്ച്‌ വന്‍ സന്നാഹം കടലില്‍ ഒരുക്കിയത്.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

read also: ‘അതിര്‍ത്തിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാർ എന്നാൽ…’ ഉപാധികള്‍ മുന്നോട്ടു വച്ച്‌ ചൈനീസ് സൈന്യം, നിഷ്കരുണം തള്ളി ഇന്ത്യ

ചൈനയോടുള്ള എതിര്‍പ്പ് മുതലാക്കി വിയറ്റ്‌നാമിലെ ഗീഗോ ഗാര്‍ഷ്യ ദ്വീപിലെ അമേരിക്കന്‍ താവളവും കൂടുതല്‍ സജീവമായിക്കഴിഞ്ഞു. കടലിലൂടെ കപ്പല്‍ വ്യൂഹത്താല്‍ വളയാനുളള തന്ത്രം ചൈനയെടുക്കുമെന്ന് മുന്നേ അമേരിക്ക തായ്‌വാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ്‌വാനെതിരെ ശക്തമായ മിസൈലുകള്‍ തൊടുത്തുകൊണ്ടായിരിക്കും തുടക്കമെന്നാണ് കരുതുന്നത്. ചൈനയുടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ഒരുതരത്തിലും അംഗീകരിക്കാത്ത തായ്‌വാന്‍ കൊറോണകാലത്ത് എടുത്ത ശക്തമായ നടപടികളാണ് ചൈനയെ വെട്ടിലാക്കിയത്. കൊറോണ വ്യാപനം ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത് തായ്‌വാനായിരുന്നു.

തായ്‌വാന്റെ നയങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും പരമ്പരാഗതമായി ചൈനയുടെ ഭാഗമായ ഒരു ദ്വീപ് മാത്രമാണെന്നുമാണ് ബീജിംഗ് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. ഇതിനിടെ വാണിജ്യപരമായും പ്രതിരോധപരമായും സൈനികമായും തായ് വാന്‍ ശക്തിപ്പട്ടതും ചൈനയെ ഏറെ ചൊടിപ്പിച്ചു.

Tags: taiwanChina TaiwanSainikam
Share19
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies